Amma's സ്പെഷ്യൽ

Amma's സ്പെഷ്യൽ നിങ്ങൾ മായം കഴിക്കുകയില്ല ഞങ്ങൾ മായം നൽകുകയുമില്ല .. 🥰
നിങ്ങൾ നൽകുന്ന സപ്പോർട്ടിന് ഒരായിരം നന്ദി ... 𝗔𝗧𝗛𝗨𝗟𝗬𝗔.. 🙏
9946 52 1992

12/05/2026

ആലപ്പുഴയിൽ മീൻ എടുക്കാൻ പോയാലോ order now:9946 52 1992

11/05/2026

മായമില്ലാത്ത ആഹാരം അത് എങ്ങനെ വിലകുറച്ച് ഉന്നത നിലവാരത്തോടെ അമ്മാസിനെ വിശ്വസിക്കുന്ന ജനങ്ങളുടെ അടുക്കളയിൽ എത്തിക്കാം തീർച്ചയായും
വിശ്വസിക്കാം നിങ്ങളുടെ അടുക്കളയിലെ ഒരു അംഗത്തിനെ പോലെ ..by athulya

11/05/2026

ഇന്ന് മീൻ എടുക്കാൻ പോയപ്പോൾ കണ്ടത് ഇത് എന്ത് മീൻ ആണ് പറയാമോ നോക്കട്ടെ ആർക്കെല്ലാം അറിയാം എന്ന് full video നാളെ upload ചെയ്യാം...

11/05/2026

ഒറ്റപ്പാലത്ത്കാർക് ഒത്തിരി നന്ദി amma's സ്പെഷ്യൽ നെ കൂടെ കൂട്ടിയതിനു order now:9946 52 1992

10/05/2026

Amma's സ്പെഷ്യൽ ന്റെ എല്ലാ അമ്മമാർക്കും Happy mother's day ❤️❤️❤️🥰🥰

09/05/2026

ആട്ടിയ ശുദ്ധമായ വെളിച്ചെണ്ണ
Order now:9946 52 1992

08/05/2026

ഞങ്ങളുടെ ദൃയ ദൃധി (പൊടി മോൾ )🥰

08/05/2026

ബീഫ്‌ അച്ചാർ കുറച്ചു സ്പെഷ്യൽ ആണേ...
Order now:9946 52 1992

06/05/2026

1k followers ആയാൽ നിങ്ങൾക്കും AMMA'S ന്റെ ചെറിയ സമ്മാനം .. 🥰..

05/05/2026

Amma's പെഷ്യലിനെ ഒരു കൂടെ പിറപ്പിനെ പോലെ കൂടെ കൂട്ടിയ അമ്മ സഹോദരി സഹോദരന്മാർക്ക് എന്റെയും എന്റെ കുടുംബത്തിന്റെയും ഒരായിരം നന്ദി ....

03/05/2026

100% homemade

മായമില്ലാത്ത ആഹാരം വിശ്വസിച്ചു കഴിക്കാം..

Address

Alappuzha

Website

Alerts

Be the first to know and let us send you an email when Amma's സ്പെഷ്യൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share