പരിഷത്ത് അടുപ്പ്

പരിഷത്ത് അടുപ്പ് Science for Social revalution

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കീഴിലുള്ള ഐ.ആര്‍ .ടി.സി. രൂപകല്പന ചെയ്ത് പരിഷത് പ്രൊഡക്‌ഷന്‍ സെന്റര്‍ വിപണിയിലെത്തിക്കുന്ന ഒരു ഉല്പന്നമാണ്‌ പരിഷത് അടുപ്പ്. കത്തിയ്ക്കുന്ന ഇന്ധനത്തിലെ ഊര്‍ജ്ജം പരമാവധി ഉപയോഗപ്പെടുത്തും വിധമാണ് രൂപകല്പന. വായൂ സഞ്ചാരം വര്‍ദ്ധിപ്പിക്കുന്നതിനും ചാരം പുറംതള്ളുന്നതിനും പ്രത്യേകം ദ്വാരങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇത് സാധ്യമാകുനന്നത്. ഇതുതന്നെയാണ് പരിഷത്ത് അടുപ്പിന്റെ പ്രത്യേകതയും. വീട്ടമ്മയുടെ ആരോഗ്യസംരക്ഷണം. ഊര്‍ജ്ജസംരംക്ഷണവും ഊര്‍ജ്ജലാഭവും ലക്ഷ്യം വയ്ക്കുന്നു.

*പാരന്റിംഗിലെ ഹരിതപാഠങ്ങൾ – LUCA TALK ജൂൺ 3 ന് – രജിസ്റ്റർ ചെയ്യാം*ഈ സെഷനിൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ യാഥാർത്ഥ്യങ്ങൾ, ...
18/05/2026

*പാരന്റിംഗിലെ ഹരിതപാഠങ്ങൾ – LUCA TALK ജൂൺ 3 ന് – രജിസ്റ്റർ ചെയ്യാം*

ഈ സെഷനിൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ യാഥാർത്ഥ്യങ്ങൾ, ലോകമെമ്പാടുമുള്ള കുട്ടികളെ അത് എങ്ങനെ ബാധിക്കുന്നു എന്ന് ചർച്ച ചെയ്യാം. ഭയത്തോടെ അല്ല, ആത്മവിശ്വാസത്തോടെയും ജിജ്ഞാസയോടെയും ലക്ഷ്യബോധത്തോടെയും കുട്ടികളിലേക്ക് ഈ സന്ദേശം എങ്ങനെ എത്തിക്കാം. വീട്ടിലും സമൂഹത്തിലും കുട്ടികൾക്ക് ഇപ്പോൾ തന്നെ തുടങ്ങാവുന്ന ചെറുതും അർത്ഥവത്തുമായ പരിസ്ഥിതി സൗഹൃദ ശീലങ്ങളെക്കുറിച്ച് ഒരുമിച്ച് ചർച്ച ചെയ്യാം.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സംഘടിപ്പിക്കുന്ന *Climate Action Talk Series* -ൽ ആദ്യത്തേത് *2026 ജൂൺ 3 ന് വൈകുന്നേരം 6 മണിക്ക്* നോർവീജിയൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി (NTNU) നോർവേയിൽ കാലാവസ്ഥാ ശാസ്ത്രജ്ഞയായ *ഡോ. അനുഷ സുജാത* നമ്മോട് *പാരന്റിംഗിന്റെ ഹരിതപാഠങ്ങൾ* എന്ന വിഷയത്തിൽ സംവദിക്കുന്നു. പങ്കെടുക്കാൻ താതപര്യമുള്ളവർ രജിസ്റ്റർ ചെയ്യുുമല്ലോ.

https://luca.co.in/climate-action-talk-series-1/

ലൂക്ക
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സംഘടിപ്പിക്കുന്ന Climate Action Talk Series -ൽ ആദ്യത്തേത് 2026 ജൂൺ 3 ന് വൈകുന്നേര.....

17/05/2026

സർഗോത്സവം ആറാം ദിവസം
നവമാദ്ധ്യമങ്ങൾ
ചർച്ച ശ്രീ അനിൽ ചന്ദ്രൻ


#സർഗോത്സവം

സർഗോത്സവം ആറാം ദിവസം അളവുകൾ.     #സർഗോത്സവം
17/05/2026

സർഗോത്സവം ആറാം ദിവസം
അളവുകൾ.


#സർഗോത്സവം

17/05/2026

സർഗോത്സവം ആറാം ദിവസം
അളവുകൾ.


#സർഗോത്സവം

10/05/2026

സർഗോത്സവം ഒരുക്കങ്ങൾ പൂർത്തിയായി❣️❣️❣️❣️



സർഗോത്സവം നാളെ മുതൽ
10/05/2026

സർഗോത്സവം നാളെ മുതൽ

05/05/2026

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ചേർത്തല മേഖലാ പ്രവർത്തക യോഗം
6.5.26 രാത്രി 8 ന്
google meet

സർഗോത്സവം 2.0ചേർത്തല     സർഗോത്സവം ചേർത്തല കേന്ദ്രത്തിൻ്റെ സംഘാടക സമിതി എക്സിക്യൂട്ടീവ് യോഗം ഇന്ന് വൈകിട്ട് 3 ന് വൈസ് ചെ...
03/05/2026

സർഗോത്സവം 2.0
ചേർത്തല

സർഗോത്സവം ചേർത്തല കേന്ദ്രത്തിൻ്റെ സംഘാടക സമിതി എക്സിക്യൂട്ടീവ് യോഗം ഇന്ന് വൈകിട്ട് 3 ന് വൈസ് ചെയർ പേഴ്സൺ വത്സല ടീച്ചറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു.
കാലാവസ്ഥ ( ചൂട് ) പ്രതികൂലമായതിനാൽ
മെയ് 5 മുതൽ നടത്താനിരുന്ന മേഖല സർഗോത്സവം *മെയ് 11 മുതൽ 20 വരെ* നടത്താൻ തീരുമാനിച്ച വിവരം അറിയിക്കുന്നു.
രജിസ്ട്രേഷൻ തുടരുന്നു

കൺവീനർ
സർഗോത്സവo 2.0
ചേർത്തല മേഖല

Address

Cherthala
Cherthala

Alerts

Be the first to know and let us send you an email when പരിഷത്ത് അടുപ്പ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share