EVO designers and builders

EVO designers and builders we are dedicated to do all construction related works and all types of exterior/ interior designs

17/12/2025

കുറഞ്ഞ ചിലവിൽ വീട് പണി പൂർത്തീകരിക്കാൻ ചെറിയ ഉപദേശങ്ങൾ
1 വയറിംഗ്, ടൈൽസ്, മറ്റു സാധനങ്ങൾ വാങ്ങുമ്പോൾ നാട്ടിലെ അടുത്ത് വീട് പണി കഴിപ്പിച്ച പണക്കാരൻ വാങ്ങിയ കടയിൽ നിന്നും വാങ്ങുക ( ലോകത്തെ സകല കടകളിലും കയറി വില ചോദിച്ചതിന് ശേഷം ആയിരിക്കും പുള്ളി അവിടെ എത്തിയിരിക്കുക സമയം ലാഭികം. 😂😂)
2 പണക്കാരന്റെ വീട്ടിൽ ജോലി ചെയ്ത ഒരു കരാറുകരനെയും ജോലി ഏല്പിക്കാതിരിക്കുക ( കാരണം പുള്ളി പണിയെടുത്ത പൈസ മുഴുവനും കൊടുത്തു് കാണില്ല ആ കലിപ്പ് മുഴുവനും നിങ്ങളുടെ വർക്കിൽ തീർക്കും 😂)
3, ഭാര്യെകും സ്വന്തം അമ്മയ്ക്കും അടി കൂടാൻ പരമാവധി സൗകര്യം ചെയ്തുകൊടുക്കുക ( മാർബിളും ഗ്രനേറ്റും ഒന്നും വേണ്ട ചേട്ടാ എത്രയും പെട്ടെന്ന് വീട് പണി കഴിഞ്ഞു മാറി താമസികാം എന്ന് ഭാര്യ തന്നെ പറഞ്ഞോളും 😂)
തത്കാലം നിർത്തുന്നു വീണ്ടും കാണാം 🙏🙏

നിങ്ങളുടെ അനുഭവം പങ്കുവെക്കാം 👍

22/12/2024
Goal is to achieve someone's dream..Construction of another dream project..
15/12/2024

Goal is to achieve someone's dream..
Construction of another dream project..

The begining 😊
14/12/2024

The begining 😊

Address

Chungam
Cheruthuruthy
679531

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Website

Alerts

Be the first to know and let us send you an email when EVO designers and builders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share