12/07/2026
രുചിയുടെ ലോകത്ത് നിന്നും സ്റ്റൈലിൻ്റെ ചിറകുകളിലേക്ക്!
നൈമിത്രയുടെ സ്ഥാപകരിൽ നിന്നും വസ്ത്രധാരണത്തിൽ പുതിയൊരു അനുഭവം സമ്മാനിക്കാൻ D-Wings Style Lab ഇതാ നിങ്ങളുടെ മുന്നിലേക്ക്!
നൈമിത്രയുടെ സ്പെഷ്യൽ വിശേഷങ്ങൾ
നമ്മുടെ നാടൻ രുചികളുടെ കലവറയാണ് നൈമിത്ര ❤️
അച്ചാറുകൾ
ചൂര, ബീഫ് തുടങ്ങിയ നോൺ-വെജ് അച്ചാറുകളും, നാരങ്ങ, മാങ്ങ, വെളുത്തുള്ളി തുടങ്ങി വായിൽ കപ്പലോടുന്ന വെജ് അച്ചാറുകളും.
സ്പെഷ്യൽ ഇടിയിറച്ചി
തിരുവനന്തപുരം സ്റ്റൈലിൽ, ജോലിക്കും മറ്റും പോകുന്നവർക്ക് എളുപ്പം ആക്കാവുന്ന നൈമിത്രയുടെ സിഗ്നേച്ചർ പ്രോഡക്റ്റ് ഇടിയിറച്ചി (ചിക്കൻ & ബീഫ് ഉണ്ടാകും ).
സ്പെഷ്യൽ ബീഫ് മിച്ചർ...
ആരോഗ്യകരമായ വിഭവങ്ങൾ
കറിവേപ്പില ധാരാളം ചേർത്ത തേങ്ങാച്ചമ്മന്തിപ്പൊടി,
അവലോസ് പൊടി, മറ്റ് സ്നാക്സുകൾ തുടങ്ങിയവ...
തീരുന്നില്ല കേട്ടോ. ഒരു അടുക്കളയിലേക്ക് വേണ്ടുന്ന എല്ലാമുണ്ട്..
പിന്നെ....
D-Wings
നിങ്ങളെ കംഫർട്ടബിൾ ആക്കാനും, സ്റ്റൈലിഷ് ആക്കാനും, ഏറ്റവും ഉപരിയായി ആത്മവിശ്വാസം നൽകുന്ന വസ്ത്രങ്ങളിലൂടെ നിങ്ങളെ ബോൾഡ് ആക്കാനും ഞങ്ങൾ സജ്ജരാണ്....
വസ്ത്രം ധരിക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ആത്മവിശ്വാസവും സംതൃപ്തിയുമാണ് ഞങ്ങളുടെ ലക്ഷ്യം.
ഇനിയൊരു ഗുഡ് ന്യൂസ് ❤️
ഒരു കിടിലൻ സർപ്രൈസ് ഗിഫ്റ്റ് നിങ്ങളെ കാത്തിരിക്കുന്നു!
ഈ സന്തോഷം പങ്കുവെക്കാൻ ഞങ്ങൾ തിരഞ്ഞെടുക്കുന്ന രണ്ട് പേർക്ക് സർപ്രൈസ് സമ്മാനങ്ങൾ ലഭിക്കും! സമ്മാനം എന്താണെന്ന് ഇപ്പോൾ പറയുന്നില്ല, അതൊരു സസ്പെൻസ് ആയിരിക്കട്ടെ!
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
D-Wings Style Lab എന്ന പേജ് നിർബന്ധമായും ഫോളോ ചെയ്യുക,, ആ പേജിൽ ഫോളോ ചെയ്ത ശേഷം നിങ്ങളുടെ പേര് കമന്റ് ആയി ഇടുക ആ പേജിൽ നിന്നും ഷെയർ ചെയ്യുക.
ആ പേരിൽ നിന്നും ഷെയർ ചെയ്ത് അവിടെ പേര് കമന്റ് ചെയ്യുന്നവർക്കാണ് സമ്മാനം
ഞങ്ങളുടെ പ്രോഡക്റ്റ് മറ്റുള്ളവരിൽ എത്താൻ വേണ്ടിയിട്ടാണ്..
ഈ ഓണത്തിന് ഓണക്കോടി ഞങ്ങളിൽ നിന്നാവട്ടെ ❤️
ഞങ്ങളോടൊപ്പം നിൽക്കുമല്ലോ....
ഈ പോസ്റ്റ് ഞങ്ങളുടെ മൂന്ന് അക്കൗണ്ടുകളിൽ നിന്നും വരുന്നതാണ്
നൈമിത്ര - The Heart Of Taste, Deeju Z Nymitra
D Wings Style Lab എന്നീ മൂന്ന് പേജുകളിൽ പോസ്റ്റ് വരുമെങ്കിലും നിങ്ങൾ D Wings പേജിൽ മാത്രം നിങ്ങളുടെ പേര് കമന്റ് ചെയ്തു ഫോളോ ചെയ്താൽ മതി..
പോസ്റ്റ് ശ്രദ്ധിച്ചു വായിച്ചു ചെയ്യണേ..
വേഗം ജോയിൻ ചെയ്യൂ, സമ്മാനങ്ങൾ സ്വന്തമാക്കൂ!
തിരഞ്ഞെടുക്കുന്ന രണ്ടു പേർക്ക് ആണ് സമ്മാനം നൽകുന്നത്..
പോസ്റ്ററിൽ തന്നെ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട് എന്ത് സംശയം ഉണ്ടെങ്കിലും ഒന്ന് വാട്സ്ആപ്പ് ചെയ്താൽ മതി ഓർഡറുകൾക്കും വാട്സ്ആപ്പ് ചെയ്യാം..