Ganga

Ganga കഥകൾ, കവിതകൾ, പാച
കം.. ഇതൊക്കെ ആണ് എന്റെ ലോകം

 , എന്റെ പ്രിയപ്പെട്ട സൗഹൃദങ്ങൾക്ക് ശുഭദിനം നേരുന്നു 💐എവിടെയും ഞങ്ങൾ, നിങ്ങൾ എന്ന ചിന്ത ഒഴിവാക്കി നമ്മൾ എന്ന ചിന്ത വരുമ്...
24/04/2026

, എന്റെ പ്രിയപ്പെട്ട സൗഹൃദങ്ങൾക്ക് ശുഭദിനം നേരുന്നു 💐എവിടെയും ഞങ്ങൾ, നിങ്ങൾ എന്ന ചിന്ത ഒഴിവാക്കി നമ്മൾ എന്ന ചിന്ത വരുമ്പോൾ, നമുക്കും, മറ്റുള്ളോർക്കും സന്തോഷം ഉണ്ടാവും, അവിടെ നമുക്ക് നന്മകൾ ഉണ്ടാവുന്നു, വിജയം ഉണ്ടാവുന്നു. ഒറ്റയ്ക്ക് നിൽക്കുമ്പോ കിട്ടുന്നതിനേക്കാൾ ധൈര്യം, ആത്മവിശ്വാസം ഒക്കെ ഒരുമിച്ചു നിൽക്കുമ്പോൾ ഉണ്ടാവുന്നു 🥰ശുഭദിനം 🥰🙏

11/01/2026

I got over 30 reactions on one of my posts last week! Thanks everyone for your support! 🎉thanku 💐💐❤️

 # പ്രിയ സൗഹൃദങ്ങളെ ശുഭരാത്രി ആശംസകൾ 💐ഡിസംബർ മഞ്ഞും,കുളിരും ഒക്കെ സമ്മാനിച്ചു കൊണ്ട് നീങ്ങുന്നു 🥰കൂട്ടത്തിൽ പലർക്കും ചെറ...
16/12/2025

# പ്രിയ സൗഹൃദങ്ങളെ ശുഭരാത്രി ആശംസകൾ 💐ഡിസംബർ മഞ്ഞും,കുളിരും ഒക്കെ സമ്മാനിച്ചു കൊണ്ട് നീങ്ങുന്നു 🥰കൂട്ടത്തിൽ പലർക്കും ചെറിയ പണിയും കൊടുക്കുന്നുണ്ട്,🥰 ജലദോഷം, തുമ്മൽ, തൊണ്ടവേദന ഒക്കെയായി. മരുന്നുകൾ അത്യാവശ്യം മാത്രം ഉപയോഗിച്ച് ശാന്തി വരുത്തുക, പ്രകൃതിയിൽ നിന്ന് കിട്ടുന്നതും, പാരമ്പര്യ - നാട്ടുവൈദ്യവും ഒക്കെ പ്രയോഗിച്ചു നോക്കുക. (ഇവിടെ ഞാൻ വച്ചിട്ടുള്ള ജ്യൂസ് ക്യാരറ്റ്, ബീറ്റ്റൂട്ട്,കുറച്ചു നാരങ്ങ നീര് ചേർത്തത് പഞ്ചസാര ചേർത്തിട്ടില്ല, പിന്നെ വൈറൽ നീലപ്പൂവ് ഒരു ഭംഗിക്ക് വെച്ചത് ആണ് 🥰🖊️)

03/12/2025

🙏🙏
Tony Achayans Gold Kottayam

27/11/2025

I got over 40 reactions on one of my posts last week! Thanks everyone for your support! 🎉

Shout out to my newest followers! Excited to have you onboard! Sobha Mnair, Fasal Payyanadam, Ch Mohamed Haneefa, Shobha...
26/11/2025

Shout out to my newest followers! Excited to have you onboard! Sobha Mnair, Fasal Payyanadam, Ch Mohamed Haneefa, Shobha Sudheer, Mar Msr

Shout out to my newest followers! Excited to have you onboard! Sobha Mnair, Fasal Payyanadam, Ch Mohamed Haneefa, Shobha...
26/11/2025

Shout out to my newest followers! Excited to have you onboard! Sobha Mnair, Fasal Payyanadam, Ch Mohamed Haneefa, Shobha Sudheer, Mar Msr 🙏🙏🙏

Shout out to my newest followers! Excited to have you onboard! Sobha Mnair, Fasal Payyanadam, Ch Mohamed Haneefa, Shobha...
26/11/2025

Shout out to my newest followers! Excited to have you onboard! Sobha Mnair, Fasal Payyanadam, Ch Mohamed Haneefa, Shobha Sudheer, Mar Msr Thanku dears 🙏🙏💐💐💐

 # മനോരമ ഹോർത്തുസ് വേദിയിൽ 🙏പ്രമുഖരോടൊപ്പം 🙏
25/11/2025

# മനോരമ ഹോർത്തുസ് വേദിയിൽ 🙏പ്രമുഖരോടൊപ്പം 🙏

 # രാജീവ് ഗാന്ധി 🙏ഇന്നലെ BTH ഹോട്ടലിൽ ചുവരിൽ പതിച്ചിരിക്കുന്ന ചിത്രംഫോട്ടോ എടുത്തത്❤️
25/11/2025

# രാജീവ് ഗാന്ധി 🙏ഇന്നലെ BTH ഹോട്ടലിൽ ചുവരിൽ പതിച്ചിരിക്കുന്ന ചിത്രംഫോട്ടോ എടുത്തത്❤️

Address

Eloor

Website

Alerts

Be the first to know and let us send you an email when Ganga posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share