16/05/2026
15 സെന്റിൽ 6000 സ്ക്ഫ്റ്റിൽ നിർമിച്ചുകൊണ്ടിരിക്കുന്ന വീടിന്റെ ഫസ്റ്റ് ഫ്ലോർ റൂഫ് സ്ലാബ് കോൺക്രീറ്റ് .. ❤️🏡
ഫോർട്ട്കൊച്ചിയിൽ ആണ് ശ്രീ.അഷ്‌റഫ് സാറിനും കുടുംബത്തിനും വേണ്ടി Johns concepts 6000 സ്ക്ഫ്റ്റിൽ ഈ വീട് നിർമിച്ചു കൊണ്ടിരിക്കുന്നത് 🏡❤️.
എല്ലാവർക്കും ഇഷ്ടങ്ങളും ആഗ്രഹങ്ങളും അനുസരിച്ചു നല്ലൊരു വീട് ആകുവാൻ ദൈവം അനുഗ്രഹിക്കട്ടെ.🏡
എന്ന പ്രാർത്ഥനയോടെ,
John's Concepts
🙏❤️🏡
John’s Concepts
We Build Your Dreams | Since 1989
📞 Phone : +91 62824 27319
💬 WhatsApp : wa.me/+916282427319
📍