MANU AMOSE

MANU AMOSE my name is manu ❤️✨

👉I create posts and reels related to interior design and home furnishing ✨✨

Our latest project at vennala , Ernakulam For more details contact 7012539671
22/01/2025

Our latest project at vennala , Ernakulam
For more details contact 7012539671

Dinning room design
17/01/2025

Dinning room design

Kitchen design ❤️
17/01/2025

Kitchen design ❤️

Farm house love ❤️ Engineer : jibu varghese Location : kallumkathra , kottayamFor more details contact : 7012539671
15/01/2025

Farm house love ❤️
Engineer : jibu varghese
Location : kallumkathra , kottayam
For more details contact : 7012539671

Traditional kerala style home with a swimming pool ❤️For more deatils contact +91 090611 11706
28/08/2024

Traditional kerala style home with a swimming pool ❤️
For more deatils contact +91 090611 11706

കിച്ചൻ ക്യാബിനറ്റ് size 🤔മിക്കവർക്കും ഉള്ള ഒരു സംശയം ആണ് അല്ലെ ഇത് standard അളവുകൾ പറഞ്ഞു തരം. . പിന്നെ കിച്ചൻ ഉപയോഗിക്ക...
15/01/2024

കിച്ചൻ ക്യാബിനറ്റ് size 🤔
മിക്കവർക്കും ഉള്ള ഒരു സംശയം ആണ് അല്ലെ ഇത്

standard അളവുകൾ പറഞ്ഞു തരം. . പിന്നെ കിച്ചൻ ഉപയോഗിക്കുന്നവരുടെ height ഒക്കെ അനുസരിച്ചു കുറച്ചു വ്യത്യാസങ്ങൾ വരുത്താം

അത് മനസിലാവുന്ന രീതിയിൽ രണ്ട് ഇമേജസ് കൂടെ ചേർത്തിട്ടുണ്ട് 👍
👉കിച്ചൻ base ക്യാബിൻ( ഏറ്റവും താഴത്തെ ,ഫ്ലോറിനോട് ചേർന്ന് നിക്കുന്ന ക്യാബിൻ 82 cm - 85 cm വരെ ആകാം. . ചിലർ ഇത് 90cm വരെ ആക്കാറുണ്ട്
ഇതിനു ഡെപ്ത് 55 - 60 cm വരെ കൊടുക്കാം

👉കിച്ചൻ ഓവർ ഹെഡ് ക്യാബിൻ
കിച്ചൻ വാൾ ടൈൽ കഴിഞ്ഞു അതിന്റെ തൊട്ടു മുകളിൽ വരുന്ന ക്യാബിൻ ആണ് ഇത്.
ഇതിന്റെ height 60 cm ആണ്. അത് പോലെ ഡെപ്ത് 30-35 cm ആണ് നല്ലത് 👍

👉 അത് പോലെ ഐലൻഡ് കിച്ചൻ ക്യാബിൻ നും തൊട്ടടുത്ത ബേസ് ക്യാബിൻ നും തമ്മിൽ 90 cm - 1 mtr space clerance ഇടുന്നത് നല്ലതാണ്.

👉 ബ്രേക്ഫാസ്റ് കൌണ്ടർ
ഇതിന്റെ height 100 cm -110cm വരെ ആകാം 👍

കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ 9061111706 ഈ നമ്പറിൽ കോൺടാക്ട് ചെയ്യാം
whatsapp: https://wa.me/message/7RYBH3G54BGEM1

പരിമിതമായ സ്ഥലത്തു ഇന്റീരിയർ ചെയ്യേണ്ടി വരുമ്പോൾ ആണ് space management ശരിയായി ചെയ്യേണ്ടത് ....ഏരിയ കുറവാണെങ്കിൽ 👉 മാക്സി...
10/01/2024

പരിമിതമായ സ്ഥലത്തു ഇന്റീരിയർ ചെയ്യേണ്ടി വരുമ്പോൾ ആണ് space management ശരിയായി ചെയ്യേണ്ടത് ....

ഏരിയ കുറവാണെങ്കിൽ
👉 മാക്സിമം ലൈറ്റ് കളർ shade ഉപയോഗിക്കുക
👉മൾട്ടി ഫങ്ക്ഷണൽ ഫർണിച്ചർ ഉപയോഗിക്കുക
👉ഒരു ഫോക്കൽ പോയിന്റ് ഉണ്ടായിരിക്കുന്നത് നല്ലതാണ്

ഇന്റീരിയർ സംബന്ധമായ സംശയങ്ങൾക്കും വർക്കുകൾക്കും ഞങ്ങളെ കോൺടാക്ട് ചെയ്യാം
whatsapp: 090611 11706

https://wa.me/message/7RYBH3G54BGEM1

അലൂമിനിയം ഫാബ്രിക്കേഷൻ എന്ന് പറയുമ്പോൾ പണ്ടത്തെ ആ വല്യ ഫ്രെയിം വർക്കും hylum ഷീറ്റും ഒക്കെ ആയിരിക്കും മിക്കവർക്കും ഓർമ വ...
08/01/2024

അലൂമിനിയം ഫാബ്രിക്കേഷൻ എന്ന് പറയുമ്പോൾ പണ്ടത്തെ ആ വല്യ ഫ്രെയിം വർക്കും hylum ഷീറ്റും ഒക്കെ ആയിരിക്കും മിക്കവർക്കും ഓർമ വരുന്നത്. .

അതിൽ നിന്നൊക്കെ നല്ല മാറ്റം വന്നിട്ടുണ്ട് വർക്കുകൾക്കു ..

👉വാടകക് കൊടുക്കാൻ ആയതു കൊണ്ട് ചെലവ് കുറഞ്ഞ ക്യാബിൻ വർക്ക്‌ മതി എന്നായിരുന്നു ക്ലയന്റ് ന്റെ ആവശ്യം

👉 അത് കൊണ്ട് തന്നെ ആണ് അലൂമിനിയവും, pvc ഷീറ്റും ഉപയോഗിച്ചുള്ള ഈ വർക്ക്‌ suggest ചെയ്തത് 👍

✨ഇതിൽ ഷട്ടറിൽ രണ്ട് സൈഡ് ഉം pvc ഷീറ്റ് ഉപയോഗിച്ചിട്ടുണ്ട്. (സാധാരണ ഫ്രന്റ്‌ സൈഡ് മാത്രം ആണ് കൊടുക്കാറുള്ളത്. അങ്ങനെ ചെയ്താൽ ഒന്നുടെ ബഡ്ജറ്റ് കുറയും )

✨cutlery tray, പ്ലെയിൻ ബാസ്കറ്റ്, തുടങ്ങി 8 ഓളം കിച്ചൻ accessories Hettich ബ്രാൻഡ് ആണ് ഉപയോഗിച്ചിരിക്കുന്നത് (ബ്രാൻഡഡ് അല്ലാത്തത് എടുത്താൽ കുറച്ചൂടെ റേറ്റ് കുറയും).

✨പ്രൊഫൈൽ ഹാൻഡിലും കൊടുത്തിരിക്കുന്നു

കിച്ചൻ base ക്യാബിൻ,. ഓവർ ഹെഡ് ക്യാബിൻ , വർക്ക്‌ ഏരിയ ക്യാബിൻ , കിച്ചൻ accessories അടക്കം വന്ന കോസ്റ്റ് Rs.1,23,000/-

Contact 9061111706 for more details

Tv unit design ❤
05/01/2024

Tv unit design ❤

എന്റെ എല്ലാ പ്രിയപെട്ടവർക്കും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ ❤️❤️❤️❤️
31/12/2023

എന്റെ എല്ലാ പ്രിയപെട്ടവർക്കും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ ❤️❤️❤️❤️

our ongoing project atKuruppanthara, India
18/12/2023

our ongoing project atKuruppanthara, India

Business meet up and 100 k subscriber celebration
17/12/2023

Business meet up and 100 k subscriber celebration



Address

Kalamassery
Kochi

Telephone

+919061111706

Website

Alerts

Be the first to know and let us send you an email when MANU AMOSE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to MANU AMOSE:

Share