TataPravesh-PeeJay Associates Kuttiady

TataPravesh-PeeJay Associates Kuttiady Steel Door

17/09/2024
10/09/2024

15 വയസ്സിൽ അച്ഛൻ പോയി..
20 - 25 വയസ്സിൽ അമ്മയും ക്യാൻസർ ബാധിച്ചു മരണപ്പെടുന്നു.. അങ്ങനെ ദാരിദ്ര്യത്തിന്റെയും ഒറ്റപ്പെടലിന്റെയും വക്കിൽ അയാൾക്ക് കൂടെ ഉണ്ടായിരുന്നത്.. മാനസികമായി ബുദ്ധിമുട്ട് ബാധിച്ച ഒരു അനിയത്തി മാത്രം..

പണ്ടത്തെ old Films ലെ cliché script അല്ല ഇത്.. ഇത് അയാളുടെ കഥയാണ്.. അയാളുടെ സ്വന്തം ജീവിതമായിരുന്നു..

Shah Rukh Khan..

കിരീടം വെക്കാത്ത രാജാവ്.. ജനങ്ങൾ രാജാവാക്കിയവന്റെ കഥ..

അന്ന് ആ 20 - 25 കാരൻ രാപ്പകൽ ഇല്ലാതെ കഷ്ടപ്പെട്ടും, ബുദ്ധിപാഠവം കൊണ്ടും വലിയ ഒരു മാന്ത്രിക ലോകം തന്നെ ഉണ്ടാക്കുകയായിരുന്നു..

ഇന്ന് ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയെ represent ചെയ്യുന്ന വലിയ ഒരു Brand ആയി തന്നെ ആ Lower middle Class പയ്യൻ അറിയപ്പെടുന്നു..

Middle East ൽ ആയാലും വെസ്റ്റേൺ countries ൽ ആയാലും ഇന്ത്യയിൽ നിന്ന് ഒരു വ്യക്തി എത്തിയാൽ ഭൂരിപക്ഷം വിദേശികളും.. OOH..! From Shahrukhan's Country.. എന്നാണ് ഓരോ ഇന്ത്യക്കാരെനെയും വിശേഷിപ്പിക്കുന്നത്..!

തങ്ങളുടെ International Reputation Enhance ചെയ്യാനും , Toursim and commercial Business വളർത്താനും വേണ്ടി Department of Tourism and commerce, SRK എന്ന വ്യക്തിയെ, അയാളുടെ Golabal Popularity, International Recognition, Influence എല്ലാം കണക്കിലെടുത്ത് DUBAI യുടെ Brand ambassador ആയി നിയമിക്കുന്നു..

UAE Health care leader ആയ Burjeel Holdings, Medeor, LLH, Life care, Tajmeel brands തുടങ്ങിയ ഗ്രൂപ്പ്‌ ന്റെ under ൽ വരുന്ന,ഒമാനിലെയും UAE ലെയും 39 ഓളം ഹോസ്പിറ്റൽസിന്റെയും മെഡിക്കൽ സെന്റർസിന്റെ Main Face തന്നെ SHAH RUKH KHAN എന്ന വ്യക്തി ആണ്..

ഇന്ന് ഓരോ വർഷവും സിനിമയിലെ Profit Sharing ൽ നിന്നും, Advertisements കളിൽ നിന്നും, Redchillies എന്ന Production and Vfx company യിൽ നിന്നും, Kolkata Rider's എന്ന Ipl team ൽ നിന്നും Earn ചെയ്യുന്ന 300, 400 ലതികം കോടികളിൽ, വലിയ ഒരു ശതമാനം തന്നെ ഇന്ത്യയിലെ Financially Backward ആയ കുട്ടികളുടെ Education നു വേണ്ടി ചിലവഴിച്ചു കൊണ്ടിരിക്കുകയാണ് അയാൾ ..

Acid അറ്റാക്ക് നേരിട്ട് സമൂഹത്തിന്റെ കണ്ണിൽ ഒറ്റപ്പെട്ടു പോയ വലിയ ഒരു വിഭാഗം സ്ത്രീകളെ ഏറ്റെടുക്കുകയും , അവർക്ക് വേണ്ടിയുള്ള Accomodation നും ചികിത്സാ സഹായവും, പുതിയ technical skills പഠിപ്പിക്കാനും വേണ്ടി രൂപപ്പേട്ട Non Profit organization ആയ Meer Foundation അയാൾ സ്ഥാപിച്ചു..

സ്വാതന്ത്ര്യം കിട്ടി 60 വർഷം കഴിഞ്ഞിട്ടും വൈദ്യുതിയും വെളിച്ചവും, പുറം ലോകവും ആയിട്ട് Proper Communication നും ഇല്ലാതെ ഇരുന്ന odissha യിലെ ഗ്രാമങ്ങൾക്ക് വൈദ്യുതി എത്തിക്കാൻ, The Energy and Research Institute ന്റെ കൂടെ നിന്ന് മുഴുവൻ Fund സും ഇറക്കിയതും അയാൾ തന്നെയാണ് ..

Bhitharkanika ( Odissha ) യിലെ ഗ്രാമങ്ങളിൽ വൈദ്യുതിയും, വെള്ളവും,കുട്ടികളുടെ പഠന ചിലവും, ചികിത്സ സഹായവും എല്ലാം, ഇത്രയും വർഷം ഏറ്റെടുത്തു നടത്തി കൊണ്ടിരിക്കുന്നതും അയാൾ തന്നെ ആണ്..

Award show സിൽ നിന്നും, Interview സിൽ നിന്നും കിട്ടുന്ന ചെക്കുകൾ, അയാൾ Meer Foundation ന്റെയും, സമൂഹം അവഗണിച്ചു നിൽക്കുന്ന കുട്ടികളുടെയും, സ്ത്രീകളുടെയും, മറ്റുള്ളവരെയും സംരക്ഷിക്കുന്ന Non- Profit Organization ന്റെ പേരിലായിരുന്നു പണ്ട് 90 കൾ മുതലേ അയാൾ എഴുതി വാങ്ങി കൊണ്ടിരുന്നത്..

ഒരു വശത്ത് ജനങ്ങളെ സംരക്ഷിക്കേണ്ട സർക്കാരും politicians മാരും ജനങൾ നൽകുന്ന tax ഉം fund's എല്ലാം കൊള്ളയടിച്ചു കൊണ്ടു പോകുമ്പോൾ, Shahrukhan നെ പോലുള്ള വ്യക്തികൾ, അവർ രാപ്പകൽ ഇല്ലാതെ കഷ്ടപ്പെടുന്നതിന്റെ ഒരു ഭാഗം സമൂഹം അവഗണിക്കുന്നവർക്ക് വേണ്ടി ചിലവഴിച്ചു കൊണ്ടിരിക്കുന്നു..

കഴിഞ്ഞ വർഷം 2023 ൽ Pathaan, Jawan, Dunki ഉൾപ്പെടെ ഉള്ള അയാളുടെ സിനിമകൾ തിയേറ്ററുകളിൽ നിന്ന് നേടിയത് 2500 കോടികൾക്ക് മുകളിലും
Satellite, Ott, Music Rights വഴി 700 + CR, 30,40 ഓളം Ads വഴി കിട്ടുന്ന EARNINGS.. ഇത്രയെല്ലാം നേടിയിട്ടും അയാൾ വീണ്ടും രാപ്പകൽ ഇല്ലാതെ ഒരു നേരവും rest ഇല്ലാതെ, അധ്വാനിച്ചു കൊണ്ടിരിക്കുകയാണ് ..

രാത്രിയിൽ 2 മണിക്ക് ആണ് പുള്ളി ജോലി കഴിഞ്ഞു വീട്ടിൽ എത്താറുള്ളത്.. അതിനു ശേഷം ഫ്രഷ് ആയിട്ട് എന്തെങ്കിലും വായിക്കുകയോ, എഴുതുകയോ ചെയ്യും, പിന്നെ ഫുഡ്‌ കഴിച്ചിട്ട്, workout ചെയ്തതിന് ശേഷം രാവിലെ 5-5:30 ആകുമ്പോൾ കിടക്കും..എന്നിട്ട് രാവിലെ 9- 10 മണി ടൈമിൽ എണീറ്റ് എന്തെങ്കിലും ഫുഡ്‌ കഴിച്ചിട്ട് വീണ്ടും ജോലിക്ക് വേണ്ടി ഇറങ്ങുന്നു...തികച്ചും UNHEALTHY LIFE STYLE..

ഇതാണ് ഈ 2024 ൽ കുറച്ചു കാലമായി SRK യുടെ ROUTINE എന്നാണ് SRK യെ കുറിച്ച് SRK യുടെ മാനേജർസ് ഉം TEAMS ഉം പറയുന്നത്..

KAPILSHARMA SHOW യിൽ, KAPIL ഒരു ചോദ്യം ചോദിച്ചു SRK യോട് ..

" എന്തിനാണ് ഭായ് ഇത്രയും HARDWORK.. നിങ്ങൾക്ക് ചുറ്റും എന്തിനും ഏതിനും മാനേജർസ് ഉൾപ്പെടെ ഇത്രയും അധികം സ്റ്റാഫ്സ് ഉണ്ടായിട്ടും.. WHY..? നിങ്ങൾ എന്തിനാണ് വീണ്ടും ഇത്രയും കഷ്ട്ടപ്പെടുന്നത്.."

അപ്പോൾ അതിനു അയാൾ ചിരിച്ചു കൊണ്ടു ഒരു മറുപടി കൊടുത്തു .. പക്ഷേ എന്നെ പോലെ ലക്ഷക്കണക്കിന് വരുന്ന Lower - Middle Class ൽ ജനിച്ചു വളർന്നവർക്ക് ആ ചിരിയുടെ പിന്നിൽ വർഷങ്ങൾക്ക് മുന്നിൽ ദാരിദ്ര്യവും പട്ടിണിയും ഒറ്റപ്പെടലും അനുഭവിച്ചു..നീണ്ടു നിവർന്നു കിടക്കുന്ന ജീവിതത്തിന്റെ മുന്നിൽ പകച്ചു നിന്ന ഒരു 20 - 25 വയസുകാരനെ കാണാമായിരുന്നു..

He is Still the Inspiration for billions of people around the world..

Shah Rukh Khan.... ❤️❤️

courtesy : Aswin Vijayan

03/09/2024

Address

Wayanad Road
Kuttiady
673508

Telephone

+917034800483

Website

Alerts

Be the first to know and let us send you an email when TataPravesh-PeeJay Associates Kuttiady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to TataPravesh-PeeJay Associates Kuttiady:

Share

Category