Abdul Latheef Perumbally

02/08/2026

കോട്ടക്കൽ കോട്ടപ്പടി റോഡ്

തിരൂരിന് അടയാളപ്പെടുത്തുന്ന മസ്ജിദ്
02/08/2026

തിരൂരിന് അടയാളപ്പെടുത്തുന്ന മസ്ജിദ്

22/07/2026
H
08/07/2026

H

08/07/2026

Im

03/02/2026
ഇത് ഫിറോസ് ജഹാംഗീർ ഗാന്ധിയുടെ ഡ്രൈവിംഗ് ലൈസൻസാണ്...അതെ രാഹുൽ ഗാന്ധിയുടെ അപ്പൂപ്പന് 1938 സെപ്റ്റംബർ 20ന് ലണ്ടനിൽ വച്ച് ലഭ...
03/02/2026

ഇത് ഫിറോസ് ജഹാംഗീർ ഗാന്ധിയുടെ ഡ്രൈവിംഗ് ലൈസൻസാണ്...

അതെ രാഹുൽ ഗാന്ധിയുടെ അപ്പൂപ്പന് 1938 സെപ്റ്റംബർ 20ന് ലണ്ടനിൽ വച്ച് ലഭിച്ച ഡ്രൈവിംഗ് ലൈസൻസ്...

റായ്ബറേലിയിലെ എംപി ആയിരുന്ന ഫിറോസ് ഗാന്ധിയുടെ ഈ ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടു പോയെന്നാണ് കരുതിയിരുന്നത്. എന്നാൽ റായ്ബറേലിയിലെ ഒരു കുടുംബം ഇത് നിധി പോലെ സൂക്ഷിച്ചു. ഇന്നലെ റായ്ബറേലിയിൽ വച്ച് നടന്ന ക്രിക്കറ്റ് ലീഗിൻ്റെ ഉദ്ഘാടന ചടങ്ങിൽ ആ കുടുംബത്തിലെ പുതിയ തലമുറ ഈ അമൂല്യ നിധി രാഹുൽ ഗാന്ധിക്ക് സമ്മാനിച്ചു...

1938ൽ തന്നെ ഫിറോസ് ജഹാംഗീർ ഗാന്ധി എന്ന പേര് പാർസി സമുദായക്കാരനായ അദ്ദേഹം ഉപയോഗിച്ചിരുന്നു എന്നതിൻ്റെ ഒരു തെളിവ് കൂടി ഇപ്പോൾ കിട്ടിയിരിക്കുകയാണ്. 1942ലാണ് ഇന്ദിരാ പ്രിയദർശിനിയെ ഫിറോസ് ജഹാംഗീർ ഗാന്ധി കല്യാണം കഴിക്കുന്നത്. ഇന്ദിരാ പ്രിയദർശിനി എങ്ങനെ ഇന്ദിരാ ഗാന്ധിയായി എന്നതിൻ്റെ നേർസാക്ഷ്യമാണ് ഈ അമൂല്യ രേഖ...

ആശുപത്രികളിലെ പൊതിച്ചോറ് വിതരണം മുടങ്ങാതെ കൊടുക്കണം സഖാവേ. നിങ്ങളുടെ സഖാക്കൾ വാർഡ് വാർഡുകളിൽ നടത്തുന്ന ഗുണകരമായ പ്രവർത്ത...
14/12/2025

ആശുപത്രികളിലെ പൊതിച്ചോറ് വിതരണം മുടങ്ങാതെ കൊടുക്കണം സഖാവേ. നിങ്ങളുടെ സഖാക്കൾ വാർഡ് വാർഡുകളിൽ നടത്തുന്ന ഗുണകരമായ പ്രവർത്തനങ്ങൾ ജന കാണാതെ പോയതല്ല പക്ഷേ ഇവിടെ രണ്ട് പക്ഷക്കാർ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ട് ഒന്ന് നേരിന്റെ പക്ഷക്കാരായ ഇടതുപക്ഷം അവർ ഓരോ വീട്ടുകാർക്കും ഗുണകരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയി അതുകൊണ്ടുതന്നെ വർഷാവർഷങ്ങളായി അവർ വാർഡുകളിൽ സജീവമായി. പക്ഷേ അവരെയൊക്കെ പ്രവർത്തനത്തെ ഇല്ലാതാക്കിക്കൊണ്ട് പിണറായിസം മുന്നോട്ടുവന്നു അവർ ജനങ്ങളെ നോക്കിക്കൊഞ്ഞനം കാട്ടി, അവരുടെ ധാർഷ്ട്യവും അഹങ്കാരവും ഇടതുപക്ഷത്തെ ഇല്ലാതാക്കി ആശുപത്രികളിലെ പൊതിച്ചോറ് വിതരണം മുടങ്ങാതെ കൊടുക്കണം സഖാവേ. നിങ്ങളുടെ സഖാക്കൾ വാർഡ് വാർഡുകളിൽ നടത്തുന്ന ഗുണകരമായ പ്രവർത്തനങ്ങൾ ജന കാണാതെ പോയതല്ല പക്ഷേ ഇവിടെ രണ്ട് പക്ഷക്കാർ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ട് ഒന്ന് നേരിന്റെ പക്ഷക്കാരായ ഇടതുപക്ഷം അവർ ഓരോ വീട്ടുകാർക്കും ഗുണകരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയി. അവർക്ക് നാട്ടിൽ വലിയ സ്വീകാര്യതയായിരുന്നു. അതുകൊണ്ടുതന്നെ വർഷാവർഷങ്ങളായി അവർ വാർഡുകളിൽ സജീവമായി. അതിൽ ചില വാർഡുകൾ ഒക്കെ ഇപ്പോഴും അവർ കയ്യിൽ ഒതുക്കാൻ കഴിഞ്ഞു. പക്ഷേ അവരെയൊക്കെ പ്രവർത്തനത്തെ ഇല്ലാതാക്കിക്കൊണ്ട് പിണറായിസം മുന്നോട്ടുവന്നു അവർ ജനങ്ങളെ നോക്കിക്കൊഞ്ഞനം കാട്ടി, അവരുടെ ധാർഷ്ട്യവും അഹങ്കാരവും ഇടതുപക്ഷത്തെ ഇല്ലാതാക്കി അതാണ് സംഭവിച്ചത് ജനം കഴുതകളല്ല എംഎം മണി പറഞ്ഞ പെൻഷൻ കഴിഞ്ഞ രണ്ടു വർഷത്തിലധികമായി നമ്മൾ നൽകിക്കൊണ്ടിരുന്ന രണ്ടു രൂപ പെട്രോൾ ഡീസലിന്റെയും പോരോ ലിറ്റില് അടിക്കുമ്പോൾ നൽകിക്കൊണ്ടിരിക്കുന്നു അതിന്റെ പേരിൽ മാസം തൊള്ളായിരത്തിലധികം കോടി രൂപ സർക്കാരിന്റെ ഖജനാവിൽ എത്തിക്കൊണ്ടിരിക്കുന്നു. എല്ലാ മേഖലയിലും നികുതിക്കും ഇരട്ടിയിലധികം അഞ്ചു പ്രാവശ്യം കൂട്ടിയിട്ടും അവർ മിണ്ടാതിരുന്നു. സമരക്കാരെയും വഴിപോക്കന്മാരെയും അവർ അടിച്ചമർത്തി. പ്രളയ സെസ് ദുരിതാശ്വാസ നിധി എന്നിവ കണക്കില്ലാതെ വന്നിട്ടും അതിന്റെ ഗുണം ജനങ്ങൾക്ക് എത്തിയില്ല. ആർഭാടങ്ങളായി ഓരോ പ്രോഗ്രാമിനും സർക്കാർ കോടികൾ ചെലവാക്കി. ജനങ്ങളെ വർഗീയമായി വേർതിരിച്ചു. വിവിധ വകുപ്പുകളിൽ ക്ഷേമനിധികൾ കോടികൾ കുമിഞ്ഞു കൂടിയിട്ടും അതിൽനിന്നും നയാ പൈസ അർഹതർക്ക് കിട്ടിയില്ല. സർക്കാറിന്റെ നിർമ്മാണ പ്രവർത്തനം ഊരാളുങ്കലിന്റെ കൈകളിൽ ഒതുങ്ങി. ആശുപത്രികളിൽ മരുന്നില്ല, സ്കൂളുകളിൽ ഉച്ചക്കഞ്ഞി കൊടുക്കാൻ സാധനങ്ങളില്ല, റേഷൻ കടയിൽ സാധാരണക്കാർ പോകാതെയായി, മാവേലി സ്റ്റോറും സപ്ലൈ കോ പൂട്ടിക്കിടക്കുന്നു. ഇലക്ഷൻ തുടങ്ങിയപ്പോൾ ജനങ്ങളെ വിഡ്ഢികളാക്കാൻ 400 രൂപ അധിക പെൻഷൻ സ്ത്രീകൾക്ക് ആയിരം രൂപയും പ്രഖ്യാപിച്ചുകൊണ്ട് ഒരു അടവ് നയം നോക്കി. വാർത്താചാനലുകൾക്ക് വലിയ സംഖ്യ നൽകി യഥാർത്ഥ വിഷയങ്ങളിൽ നിന്നും ജനങ്ങളെ ശ്രദ്ധ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഗർഭ കേസും പീഡനക്കേസുമായി അവർ മുന്നോട്ട് പോയി അതായിരുന്നു. ജനങ്ങൾ അവർ ഉൽബുദ്ധരാണ്..അതാണ് സംഭവിച്ചത് ജനം കഴുതകളല്ല അവർ ഉൽബുദ്ധരാണ്..

എന്റെ വാർഡിലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഞങ്ങളെല്ലാവരും അത്ഭുതപ്പെടുത്തി. കാരണം 150ലധികം വോട്ട് ഇടതുപക്ഷ അനുകൂലികളുടെത് കിട്ടി. കുറഞ്ഞ ഭൂരിപക്ഷത്തിന് ജയിക്കേണ്ട എന്റെ വാർഡിൽ 350ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുകയുണ്ടായി. ഏഴു വാർഡുകളിൽ മാത്രം വിജയിച്ച മലപ്പുറം മുനിസിപ്പാലിറ്റി യിൽ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് ഓരോ ഇടതുപക്ഷ കൗൺസിലറും ജയിച്ചത്.

ഇത് ജനങ്ങൾ നിങ്ങൾക്ക് തന്ന താക്കീതാണ് അത് ഉൾക്കൊണ്ട് മനസ്സിലാക്കി നിങ്ങൾ മുന്നോട്ടു പോയില്ലെങ്കിൽ ജനം എല്ലാം സോഷ്യൽ മീഡിയയിലൂടെ കാണുന്നുണ്ട് അക്രമം ഒന്നിനും ഒരു പരിഹാരം അല്ല പ്രവർത്തനമാണ് വേണ്ടത് നിങ്ങൾ ഇടതുപക്ഷത്തെ വളർത്തി പിണറായിസം. തളർത്തണം അതാണ് ഒരിടത്ത് വർഷക്കാരൻ ചെയ്യേണ്ടത്..

Address

Malappuram

Website

Alerts

Be the first to know and let us send you an email when Abdul Latheef Perumbally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Abdul Latheef Perumbally:

Shortcuts

Share