20/05/2017
മറുപക്ഷത് എതിരാളികൾ അക്രമിക്കാൻ ആയുധങ്ങൾ മൂർച്ചകൂട്ടുമ്പോഴും,സീസൈഡ് കലാ സാംകാരികവേദി പ്രവർത്തകർ അന്നും ഇന്നും എന്നും തേവർകടപ്പുറത്തെ ജനങ്ങൾക്ക് ഒപ്പം...2016-2017 SSLC,Plus two പരീക്ഷകളിൽ ഉന്നതവിജയങ്ങൾ നേടിയ വിദ്യാർത്ഥികളെ ആദരിക്കലും ,തീരദേശത്തെ നിർധരരായ വിദ്യാർത്ഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണവും
താനൂർ നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് മുത്തുക്കോയ തങ്ങൾ സമർപ്പിച്ചു