Cook with Ashh

Cook with Ashh A Trivandrum girl in Germany

23/09/2026

4 മീഡിയം സൈസ് തേങ്ങയിൽ നിന്ന് ഞങ്ങൾക്ക് കിട്ടിയത് 300 ml അസ്സൽ നാടൻ ശുദ്ധമായ വെർജിൻ വെളിച്ചെണ്ണയാണ്.

20/09/2026

Our ലോകം lights up all over again

17/09/2026

ഇതുപോലൊരു സിറ്റുവേഷനിൽ നിങ്ങളുടെ ഭാഗത്തുനിന്ന് എന്തായിരിക്കും പ്രതികരണം?

15/09/2026

അരക്കെട്ടിൽ ചെറുതായി ഒന്ന് തൊട്ടു കൊടുക്കുമ്പോൾ, ആ മൂവ്മെന്റ് കുഞ്ഞിന്റെ ബ്രെയിൻ പെട്ടെന്ന് ക്യാച്ച് ചെയ്യും. സ്വന്തമായി ശരീരം തിരിക്കാനും ബാലൻസ് ചെയ്യാനുമൊക്കെ അവർ തന്നെ പഠിച്ചെടുക്കും!”

13/09/2026

ഇങ്ങനെ ചെയ്യുമ്പോൾ കുഞ്ഞുങ്ങളുടെ core മസിൽസൊക്കെ നന്നായി ആക്ടീവാകും.സ്വന്തമായി ബാലൻസ് ചെയ്യാനും ബോഡി കൺട്രോൾ കിട്ടാനുമൊക്കെ ഇത് കുഞ്ഞുങ്ങളെ സഹായിക്കും
#

09/09/2026

ഇനി എന്തൊക്കെ കാണണം 😆😂

04/09/2026

ഹെഡ്ബാന്ഡ് കൺഫ്യൂഷൻ കാരണം ഒരു വഴിക്കായി 🫠
എന്ത് തോന്നുന്നു നിങ്ങൾക്ക് ? മൂന്നിൽ ഭേദം ഇത് തന്നെ അല്ലെ ??

03/09/2026

ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും അടങ്ങുന്ന ഇരട്ടക്കുട്ടികളുണ്ടാകുന്നതിന്റെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്ന് ഇതാണ്! 🥰✨

02/09/2026

ബാക്കി life nte trailer 3ആം മാസം തന്നെ കിട്ടി

27/08/2026

കന്നിയോണം പൊന്നോണം 🎉🎉🎉

Address

Trivandrum City

Website

Alerts

Be the first to know and let us send you an email when Cook with Ashh posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share