New CM Furniture

Website

New CM Furniture Premium furniture for every home. Explore stylish sofas, dining sets, bedroom furniture and mattresses at affordable prices.

Visit our showroom or call 8592800825.

24/09/2026

ആ ചിലർ CM ഫർണിച്ചറിലുണ്ട്. അവരെ തേടിയുള്ള നിങ്ങളുടെ സന്ദർശനം വേഗമാകട്ടെ.
𝐂𝐨𝐧𝐭𝐚𝐜𝐭 𝐔𝐬
8592800825

17/09/2026

പ്രിയപ്പെട്ടവർക്കായി, നല്ലത് മാത്രം തിരഞ്ഞെടുക്കാം.
𝐂𝐨𝐧𝐭𝐚𝐜𝐭 𝐔𝐬
8592800825

15/09/2026

കട്ടിൽ CM ൽ നിന്നാണെങ്കിൽ, അത് കിടിലനാകുമെന്നതിൽ സംശയം വേണ്ട.
𝐂𝐨𝐧𝐭𝐚𝐜𝐭 𝐔𝐬
8592800825

10/09/2026

വീടിന്റെ ഓരോ കോണിനും അതിന്റേതായൊരു ഭംഗിയുണ്ട്.
ആ ഭംഗി കൂടുതൽ മനോഹരമാക്കുന്നത് ശരിയായ ഫർണിച്ചറുകളിലൂടെയാണ്.

നിങ്ങളുടെ വീടിന്റെ space-നും style-നും അനുയോജ്യമായി,
നിങ്ങളുടെ ഇഷ്ടത്തിനൊത്ത് ഫർണിച്ചറുകൾ സ്വന്തമാക്കൂ New CM Furniture-ലൂടെ.

Your Home. Your Style. Your Furniture.
𝐂𝐨𝐧𝐭𝐚𝐜𝐭 𝐔𝐬
8592800825

05/09/2026

എട്ടാനാവട്ടെ മാമനാകട്ടെ CM ഫർണിച്ചറിലെത്തിയാൽ വീട് മാറും.
𝐂𝐨𝐧𝐭𝐚𝐜𝐭 𝐔𝐬
8592800825

29/08/2026

ഈ ഓണക്കാലത്ത് നിങ്ങളുടെ വീടിനും വേണം ഒരു പുതിയ മാറ്റം!

New CM Furniture-ൽ നിന്ന് നിങ്ങളുടെ വീടിന്റെ സ്റ്റൈലിനും ആവശ്യത്തിനും ഇണങ്ങുന്ന സോഫകൾ സ്വന്തമാക്കാം.

Affordable Price
Customisation
EMI Option
Free Home Delivery

ഇത്രയും സൗകര്യങ്ങൾക്കൊപ്പം, സോഫകൾ മാത്രമല്ല വീട്ടിലേക്ക് ആവശ്യമായ നിരവധി Furniture Options-ഉം New CM Furniture-ൽ ലഭ്യമാണ്.

ഈ ഓണത്തിന് വീട്ടിലെത്തുന്ന അതിഥികളെ വരവേൽക്കാം ഒരു പുതിയ സോഫയുടെ സുഖസൗകര്യങ്ങളോടെ!
ഈ ഓണക്കാലത്ത് നിങ്ങളുടെ വീടിനും വേണം ഒരു പുതിയ മാറ്റം!
𝐂𝐨𝐧𝐭𝐚𝐜𝐭 𝐔𝐬
8592800825

Celebrate the season of togetherness with beautiful spaces, joyful gatherings, and moments shared with the ones who matt...
25/08/2026

Celebrate the season of togetherness with beautiful spaces, joyful gatherings, and moments shared with the ones who matter most.

Let your home be the perfect setting for laughter, love, and Onam memories.
Happy Onam!

ആഘോഷങ്ങൾക്കൊപ്പം സമാധാനത്തിന്റെയും നീതിയുടെയും ആ സന്ദേശവും ലോകം നിറയട്ടെ...മീലാദ് മുബാറക്
24/08/2026

ആഘോഷങ്ങൾക്കൊപ്പം സമാധാനത്തിന്റെയും നീതിയുടെയും ആ സന്ദേശവും ലോകം നിറയട്ടെ...

മീലാദ് മുബാറക്

22/08/2026

സ്വപ്നഭവനം മനോഹരമാകാൻ, അതിനൊത്ത ഫർണിച്ചറും വേണം.

സുഖസൗകര്യവും, ഭംഗിയും, മികച്ച നിർമ്മാണ നിലവാരവും ഒത്തുചേരുന്ന New CM Furniture-നൊപ്പം നിങ്ങളുടെ വീടിന് നൽകൂ ഒരു പെർഫെക്റ്റ് ലുക്ക്.
𝐂𝐨𝐧𝐭𝐚𝐜𝐭 𝐔𝐬
8592800825

20/08/2026

കുറഞ്ഞ വിലയിൽ മികച്ച ക്വാളിറ്റിയുള്ള ഒരു ബെഡ്‌റൂം സെറ്റ് തിരഞ്ഞു മടുത്തോ?

സ്ഥലപരിമിതിയുള്ള മുറികൾക്കും അനുയോജ്യമായ രീതിയിൽ ഡിസൈൻ ചെയ്ത 3-Door Wardrobe, ഡ്രോയറുകളുള്ള Full-view Dressing Unit, ലിമിറ്റഡ് പീരിയഡ് ഓഫറിലുള്ള Side Coat Box എന്നിവയടങ്ങുന്ന പ്രീമിയം സെറ്റുകൾ ഇപ്പോൾ വൻ വിലക്കുറവിൽ സ്വന്തമാക്കാം. ഒപ്പം നിങ്ങളുടെ വീട്ടിലേക്ക് സുരക്ഷിതമായി എത്തിക്കാൻ ഫ്രീ ഹോം ഡെലിവറി സൗകര്യവുമുണ്ട്
𝐂𝐨𝐧𝐭𝐚𝐜𝐭 𝐔𝐬
8592800825

Address

Valanchery
676552

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Alerts

Be the first to know and let us send you an email when New CM Furniture posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share