Jaseela Muhammed

Jaseela Muhammed Hai السلام عليكم✨, Iam sharing some happiest moments in my life like cooking recipies and vlogs.

28/05/2026
12/03/2026

ഹായ് എളുപ്പത്തിൽ ഒരു ചട്ടിപത്തിരി ഉണ്ടാക്കിയാലോ

06/03/2026







ഹായ് Zaitoon ABC  മാൾട്ടിന്റ പ്രത്യേകത  എന്തെന്നാൽ ഇതിന്റെ ഉയർന്ന ഗുണനിലവാരം തന്നെയാണ്. നിങ്ങൾ ഇത്‌ ചെറു ചൂട് പാലിലോ  അല...
15/01/2026

ഹായ്
Zaitoon ABC മാൾട്ടിന്റ പ്രത്യേകത എന്തെന്നാൽ ഇതിന്റെ ഉയർന്ന ഗുണനിലവാരം തന്നെയാണ്. നിങ്ങൾ ഇത്‌ ചെറു ചൂട് പാലിലോ അല്ലെങ്കിൽ ചൂട് വെള്ളത്തിലോ കലക്കി കുടിക്കുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റം നിങ്ങൾക്ക് തന്നെ അനുഭവിച്ചറിയാം.
ഇതിൽ ചേർത്തിട്ടുള്ള ചേരുവകൾ ഒക്കെ നമ്മുടെ ആരോഗ്യത്തിന് ആവശ്യമായിട്ടുള്ള ഘടകങ്ങൾ തന്നെയാണ്. സ്കിൻ കളർ കൂടാനും ഗ്ലോ അവനും ചുണ്ടുകൾക്കു നിറം കൂടാനും രക്തക്കുറവ് പരിഹരിക്കാൻ ഒക്കെ ഈ Abc malt ഉപയോഗിച്ച് വരുന്നു.
നിങ്ങൾ ഇതുവരെ ഇതുപയോഗിച്ച് നോക്കിയില്ലേ എന്നാൽ വേഗം തന്നെ ഓർഡർ ചെയ്യൂ.
070122 48261

ബീറ്റ്റൂട്ട് ആരോഗ്യ ഗുണങ്ങൾ 😊1. *ഹൃദയത്തിന്റെ ആരോഗ്യം*: ബീറ്റ്റൂട്ടിലെ നൈട്രേറ്റുകൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്...
12/01/2026

ബീറ്റ്റൂട്ട് ആരോഗ്യ ഗുണങ്ങൾ 😊

1. *ഹൃദയത്തിന്റെ ആരോഗ്യം*: ബീറ്റ്റൂട്ടിലെ നൈട്രേറ്റുകൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
2. *ശക്തമായ രോഗപ്രതിരോധം*: വിറ്റാമിൻ സി കൂടുതലുള്ളതിനാൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
3. *ശരീരത്തിലെ വിഷാംശം നീക്കം*: ആന്റി-ഓക്സിഡന്റുകൾ ശരീരത്തെ ഡിടോക്സിഫൈ ചെയ്യുന്നു.
4. *തലച്ചോറിന്റെ പ്രവർത്തനം*: നൈട്രേറ്റുകൾ തലച്ചോറിലെ രക്തയോട്ടം മെച്ചപ്പെടുത്തുന്നു.
5. *ചർമ്മത്തിന്റെ ആരോഗ്യം*: ചർമ്മത്തിന്റെ തിളക്കം കൂട്ടുന്നു, പ്രായമാകൽ ലക്ഷണങ്ങൾ കുറയ്ക്കുന്നു.

ബീറ്റ്റൂട്ട് ജ്യൂസ്, സലാഡുകൾ, അല്ലെങ്കിൽ പച്ചക്കറി വിഭവങ്ങളിൽ ചേർത്ത് കഴിക്കാം! 🥗💪

നമ്മുടെ Zaitoon Tasty Flavours ABC പൊടിയിൽ മെയിൻ ആയിട്ട് അടങ്ങിയിട്ടുള്ള വെജിറ്റബിൾ ആണ് ബീറ്റ്റൂട്ട് ബീറ്റ്‌റൂട്ടിന്റ ആരോഗ്യ ഗുണങ്ങൾ ഒരുപാട് ഉണ്ട്. സ്കിൻ നല്ല നിറം കൂടാനും gloying ആവാനും ഒക്കെ വേണ്ടിയാണ് ABC powderil beetroot ചേർക്കുന്നത്. ഇത്‌ പോലെ തന്നെ ഒരു പാട് ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള
ക്യാരറ്റും ആപ്പിളും nuttsum seedsum ഒക്കെ അടങ്ങിയിട്ടുള്ള ഒരു ഹെൽത്തി മിക്സ്‌ ആണ് Zaitoon Abcmalt.
നിങ്ങൾക്ക് ഈ Abcmalt ആവശ്യമുണ്ടെങ്കിൽ താഴെ കാണുന്ന WhatsApp നമ്പറിൽ contact ചെയ്യൂ

070122 48261

08/01/2026





Address

Jaseela Muhammed Akkarapparamban
Wandoor
679339

Website

Alerts

Be the first to know and let us send you an email when Jaseela Muhammed posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jaseela Muhammed:

Share