Bunch Of Recipes

Bunch Of Recipes I Love to Cook in a Simple Manner {Simple and Healthy recipes}

വീട്ടിൽ ബാക്കി വരുന്ന പച്ചക്കറികൾ വെച്ചൊരു അവിയൽ ഉണ്ടാക്കിയാലോ!👌🏻ചേരുവകൾ:🍂പടവലങ്ങ 🍂ക്യാരറ്റ് 🍂നീളൻപയർ 🍂തക്കാളി 🍂കറിവേപ്പ...
23/05/2026

വീട്ടിൽ ബാക്കി വരുന്ന പച്ചക്കറികൾ വെച്ചൊരു അവിയൽ ഉണ്ടാക്കിയാലോ!👌🏻
ചേരുവകൾ:
🍂പടവലങ്ങ
🍂ക്യാരറ്റ്
🍂നീളൻപയർ
🍂തക്കാളി
🍂കറിവേപ്പില
🍂മഞ്ഞൾപൊടി
🍂കാശ്മീരി മുളകുപൊടി
🍂ഉപ്പ്
🍂വെളിച്ചെണ്ണ
🍂വെള്ളം
🍂പച്ചമാങ്ങ
🍂ചീര
🍂തേങ്ങ
🍂മഞ്ഞൾപൊടി
🍂ചെറിയജീരകം
🍂ചെറിയുള്ളി
🍂പച്ചമുളക്
🍂വെളിച്ചെണ്ണ
🍂കറിവേപ്പില
തയ്യാറാക്കുന്ന വിധം:
പടവലങ്ങയും,ക്യാരറ്റും,നീളൻപയറും, തക്കാളിയും നീളത്തിൽ അരിഞ്ഞ് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. കുറച്ചു മഞ്ഞൾപൊടിയും കുറച്ചു മുളകുപൊടിയും ഉപ്പും ചേർക്കുക വേവാൻ ആവശ്യമായ വെള്ളം കുറച്ചു ഒഴിച്ചതിനു ശേഷം അടച്ചു വെച്ച് വേവിക്കുക. പകുതി വേവാകുമ്പോൾ പുളിക്ക് ആവശ്യമായ പച്ചമാങ്ങ കഷ്ണങ്ങൾ ചേർക്കുക, അരിഞ്ഞു വെച്ച ചീരയും ചേർത്ത് അടച്ചു വെച്ച് വേവിക്കുക. വെന്തു വന്നതിനു ശേഷം തേങ്ങയും, ചെറിയുള്ളിയും, ചെറിയ ജീരകവും, മഞ്ഞൾപൊടിയും, പച്ചമുളകും ചേർത്ത് ചതച്ചതും, കറിവേപ്പിലയും ചേർത്ത് ഒന്ന് ആവി കേറുന്നത് വരെ അടച്ചു വെക്കുക. ശേഷം അടപ്പു തുറന്ന് പച്ചവെളിച്ചെണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. നല്ല രുചിയുള്ള അവിയൽ തയ്യാർ 👌🏻

22/05/2026

വീട്ടിൽ ബാക്കി വരുന്ന പച്ചക്കറികൾ വെച്ചൊരു അവിയൽ ഉണ്ടാക്കിയാലോ!😋
തയ്യാറാക്കുന്ന വിധം:
പടവലങ്ങയും,ക്യാരറ്റും,നീളൻപയറും, തക്കാളിയും നീളത്തിൽ അരിഞ്ഞ് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക.കറിവേപ്പിലയും,കുറച്ചു മഞ്ഞൾപൊടിയും കുറച്ചു മുളകുപൊടിയും ഉപ്പും,വെളിച്ചെണ്ണയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.വേവാൻ ആവശ്യമായ വെള്ളം കുറച്ചു ഒഴിച്ചതിനു ശേഷം അടച്ചു വെച്ച് വേവിക്കുക. പകുതി വേവാകുമ്പോൾ പുളിക്ക് ആവശ്യമായ പച്ചമാങ്ങ കഷ്ണങ്ങൾ ചേർക്കുക, അരിഞ്ഞു വെച്ച ചീരയും ചേർത്ത് അടച്ചു വെച്ച് വേവിക്കുക. വെന്തു വന്നതിനു ശേഷം തേങ്ങയും, ചെറിയുള്ളിയും, ചെറിയ ജീരകവും, മഞ്ഞൾപൊടിയും, പച്ചമുളകും ചേർത്ത് ചതച്ചതും, കറിവേപ്പിലയും ചേർത്ത് ഒന്ന് ആവി കേറുന്നത് വരെ അടച്ചു വെക്കുക. ശേഷം അടപ്പു തുറന്ന് പച്ചവെളിച്ചെണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. നല്ല രുചിയുള്ള അവിയൽ തയ്യാർ 👌🏻

ചെമ്മീൻ മസാല / Prawns Masala👌🏻
21/05/2026

ചെമ്മീൻ മസാല / Prawns Masala👌🏻

20/05/2026

ചെമ്മീൻ മസാല / Prawns Masala

18/05/2026

മുളപ്പിച്ച ചെറുപയറും മുട്ടയും ചേർത്തൊരു ഉപ്പേരി 👌🏻

പോഷകങ്ങളുടെ കലവറയായ മുളപ്പിച്ച ചെറുപയറും മുട്ടയും ചേർത്തുള്ള ഉപ്പേരി👌🏻(Sprouted green gram and egg stir fry)
17/05/2026

പോഷകങ്ങളുടെ കലവറയായ മുളപ്പിച്ച ചെറുപയറും മുട്ടയും ചേർത്തുള്ള ഉപ്പേരി👌🏻
(Sprouted green gram and egg stir fry)

15/05/2026

ചെമ്മീനും പടവലങ്ങയും ചേർത്ത് ഇതുപോലെ തോരൻ ഉണ്ടാക്കി നോക്കണേ! നല്ല രുചിയാ👌🏻/ Snake gourd and Prawns Stir fry with Coconut

പടവലങ്ങ ചെമ്മീൻ തോരൻ👌🏻/ Snake Gourd and Prawns Stir fry with Coconut / Padavalanga Chemmeen Thoran #തോരൻ
15/05/2026

പടവലങ്ങ ചെമ്മീൻ തോരൻ👌🏻/ Snake Gourd and Prawns Stir fry with Coconut / Padavalanga Chemmeen Thoran
#തോരൻ

13/05/2026

ഈസി ചിക്കൻ റോസ്റ്റ് / Easy Chicken Roast👌🏻
ഒരുപാട് സമയം മസാലകൾ വഴറ്റി സമയം കളയേണ്ട! ചിക്കനിലേക്ക് എല്ലാ മസാലകളും ഒരുമിച്ച് ചേർത്ത് 20 മിനിറ്റ് വേവിച്ചതിനു ശേഷം മല്ലിയില, കറിവേപ്പില ചേർത്ത്, അവസാനം രുചി കൂട്ടുന്നതിന് ആവശ്യമുള്ള സ്‌പൈസസ് ചേർത്താൽ ഈസി ചിക്കൻ റോസ്റ്റ് തയ്യാർ 👌🏻

ഈസി ചിക്കൻ റോസ്റ്റ് / Easy Chicken Roast👌🏻
12/05/2026

ഈസി ചിക്കൻ റോസ്റ്റ് / Easy Chicken Roast👌🏻

Address

Jeddah

Website

Alerts

Be the first to know and let us send you an email when Bunch Of Recipes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share