25/09/2026
സത്യവും ബന്ധങ്ങളും | Truth & Relationships 💭സത്യം അറിയാതെ ആർക്കുവേണമെങ്കിലും ആരെയും കുറ്റപ്പെടുത്താം.ഒടുവിൽ വിചാരിച്ചുവെച്ചതെല്ലാം തെറ്റായിരുന്നു എന്ന് തിരിച്ചറിയുമ്പോഴേക്കും വിലപ്പെട്ട ബന്ധങ്ങൾ പലതും നഷ്ടപ്പെട്ടിട്ടുണ്ടാവും.
("Anyone can blame anyone without knowing the truth... But by the time you realize that everything you assumed was wrong, many valuable relationships will already be lost✨✨✨ #ശുഭചിന്ത #ബന്ധങ്ങൾ