21/10/2026
ഹലോ കൂട്ടുകാരെ, എന്താ വിശേഷം. എനിക്ക് ഇന്നു ഒരു വിശേഷം ഉണ്ട് കേട്ടോ ഞങ്ങളുടെ വിവാഹം കഴിഞ്ഞു 25 yrs ആയി. എത്ര പെട്ടന്ന് ആണ്. ഒന്നും എഴുതാൻ പറ്റുന്നില്ല അത്രക്കും ഒരു എന്താ പറയാ. പിന്നെ എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം 🙏. ഇനിയും ഒത്തിരി കാര്യം ഒരുമിച്ചു ചെയ്യാൻ ഉണ്ട്. അപ്പൊ എല്ലാവർക്കും ഗുഡ് മോർണിംഗ് 🌅🌅🌅🌅🌅🌅🌅
's life&vlogs 🌅🌅🌅🌅🌅