Teny’s homestead

Teny’s homestead Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Teny’s homestead, Kitchen/Cooking, Lake Louise, AB.

കാനഡയിൽ ജീവിക്കുന്ന മലയാളി ആണ് ഞാൻ . ഇവിടുത്തെ തണുപ്പിൽ ഞാൻ എന്റെ കൊച്ചു ഫാം എങ്ങനെ നടത്തുന്നു എന്ന് നിങ്ങളുമായി പങ്കു വെക്കുന്നു . കുറച്ചു കഥകളും കുറച്ചു കാര്യങ്ങളും കുറച്ചേറെ ചിരിയും ആയി നമുക്ക് ഒരുമിച്ചു പോകാം .. മിണ്ടാപ്രാണികളുടേ ലോകത്തിലേക്ക് ❤️❤️

09/06/2026

ഗുഡ് മോർണിംഗ് !! എന്റെ ഇന്നത്തെ പ്രഭാതം ഇങ്ങനെ ആയിരുന്നു ..... നിങ്ങളുടേതോ 😍

09/05/2026

കൊതുകും ഈച്ചയും മൃഗങ്ങളെ ശല്യപെടുത്താതിരിക്കാൻ ഒരു വല 🫏

09/04/2026

പിള്ളേരല്ലേ പോട്ടെ പോട്ടെ എന്ന് വെക്കുമ്പോ ........... ഇന്ന് ഒരു പാഠം പഠിപ്പിക്കുന്നുണ്ട് 😡

09/04/2026

കാടിന്റെ നടുക്ക് ഒറ്റയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീ ആണോ ...... മെസ്സഞ്ചറിൽ വരുന്ന ചോദ്യങ്ങൾ ആണ് ..........

കുട്ടാപ്പി സോളമൻ കൂട്ടുകെട്ട് ...... സോളമൻ എന്തോ പറഞ്ഞു പക്ഷെ കുട്ടാപ്പിക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ല . എന്തായിരിക്കും സ...
09/04/2026

കുട്ടാപ്പി സോളമൻ കൂട്ടുകെട്ട് ...... സോളമൻ എന്തോ പറഞ്ഞു പക്ഷെ കുട്ടാപ്പിക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ല . എന്തായിരിക്കും സോളമൻ പറഞ്ഞത് 🤔

09/04/2026

ഓണത്തിന്റെ ബാക്കി മത്തങ്ങാ വച്ച് തോരനും എരിശ്ശേരിയും ഒക്കെ വച്ച് മടുത്തെങ്കിൽ ദേ ഈ ചപ്പാത്തി ഉണ്ടാക്കി നോക്കൂ ....... മത്തങ്ങാ ചേർത്തു എന്ന് ആരോടും പറയണ്ട . അടുക്കള രഹസ്യം അടുക്കളയിൽ തന്നെ ഇരിക്കട്ടെ .........😍

09/03/2026

ഇവര് ഓർമശക്തി കൂട്ടാൻ എന്താണോ ആവോ കഴിക്കുന്നത് . സുഡോകു കളിക്കുന്നുണ്ടാവുമോ ആവോ 🤔

09/03/2026

സൈക്കിൾ ചവുട്ടി വെള്ളം അടിക്കാം അതും സിറ്റിയിലൂടെ ........ what an idea Sir 🙏🏼

09/02/2026

ഇത് കഥയല്ല . നടന്ന സംഭവമാണ് !!! ജീവിതത്തിന്റെയും മരണത്തിന്റെയും നടുവിലുള്ള ഒരു നൂൽപാലത്തിലാണ് അവൻ . അങ്ങോട്ടാണോ ഇങ്ങോട്ടാണോ ....... എന്റെ ഫാർമിൽ നടന്ന ഒരു വേദനാജനകമായ സംഭവം 😱

08/31/2026

ഇങ്ങനത്തെ വൃത്തികെട്ടവന്മാരെ സൂക്ഷിക്കുക !!

Address

Lake Louise, AB

Website

Alerts

Be the first to know and let us send you an email when Teny’s homestead posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share