Kalhana

Directions Website

Kalhana യാത്രയും പാചകവും കൃഷിയും ❤️

16/10/2026

Happy Navratri!!!


ഇന്ന് ഒരു പൊതിച്ചോറ് കഴിച്ചാലോ?? ഈ പൊതിച്ചോറിലെ വിഭവങ്ങൾ : പാവയ്ക്ക തോരൻ, tuna chunks ( ചൂര മീൻ ) പീര, മുട്ട പൊരിച്ചത്, ...
16/10/2026

ഇന്ന് ഒരു പൊതിച്ചോറ് കഴിച്ചാലോ?? ഈ പൊതിച്ചോറിലെ വിഭവങ്ങൾ : പാവയ്ക്ക തോരൻ, tuna chunks ( ചൂര മീൻ ) പീര, മുട്ട പൊരിച്ചത്, മാങ്ങാ ചമ്മന്തി, എണ്ണ മാങ്ങാ അച്ചാർ 😋😋 ഇതിൽ നിന്ന് ഒരു ഐറ്റം മാറ്റി മറ്റൊന്ന് വയ്ക്കാൻ പറഞ്ഞാൽ, ഏത് ഐറ്റം മാറ്റും, പകരം ഏതു കറി വിളമ്പും???





15/10/2026

Deshi vegetable harvest in London by the Malayali couple





ഇന്നത്തെ good morning എന്റെ പച്ചക്കറി തോട്ടത്തിൽ നിന്ന് തന്നെ ആയിക്കോട്ടെ 👍 ഏവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു 🙏🥰    ...
15/10/2026

ഇന്നത്തെ good morning എന്റെ പച്ചക്കറി തോട്ടത്തിൽ നിന്ന് തന്നെ ആയിക്കോട്ടെ 👍
ഏവർക്കും നല്ല ഒരു ദിവസം ആശംസിക്കുന്നു 🙏🥰





14/10/2026

A famous cliff on the Preikestolen hike in Norway ♥️



എല്ലാവരും ബ്രേക്ഫാസ്റ് കഴിച്ചോ?? എന്തായിരുന്നു ഇന്ന് ബ്രേക്ഫാസ്റ്?? ഞാൻ അങ്ങനെ സ്ഥിരമായി നാടൻ ബ്രേക്ഫാസ്റ് ഉണ്ടാക്കുന്ന ...
14/10/2026

എല്ലാവരും ബ്രേക്ഫാസ്റ് കഴിച്ചോ?? എന്തായിരുന്നു ഇന്ന് ബ്രേക്ഫാസ്റ്?? ഞാൻ അങ്ങനെ സ്ഥിരമായി നാടൻ ബ്രേക്ഫാസ്റ് ഉണ്ടാക്കുന്ന ആൾ ഒന്നുമല്ല. കുട്ടികൾക്കും ഞങ്ങൾക്കും രാവിലെ 06:45 ആകുമ്പോൾ പോകണം അപ്പോൾ മിക്കവാറും ഏത്തപ്പഴവും മുട്ടയും പുഴുങ്ങിയതോ അല്ലെങ്കിൽ cereals ഓ ഒക്കെ ആവും പ്രാതലിന്. എളുപ്പത്തിൽ കഴിക്കാൻ പറ്റുന്ന എന്തെങ്കിലും ആവും. അവധി ദിവസങ്ങളിൽ മാത്രമേ ഉണ്ടാകൂ ദോശ, അപ്പം ഇഡലി ഒക്കെ. എനിക്ക് അപ്പത്തിന്റെ കൂടെ മുട്ട കറിയേക്കാൾ ഇഷ്ടം തോരൻ പോലെ dry ആയിട്ടുള്ള ചമ്മന്തി ആണ്. അത് നമ്മുടെ തിരുവനന്തപുരം കൊല്ലം സൈഡിൽ വളരെ famous ആണ്. നിങ്ങളിൽ എത്ര പേർ ആ ചമ്മന്തി അപ്പത്തിന്റെ കൂടെ കഴിച്ചിട്ടുണ്ട്?? ഇത് വരെ കഴിച്ചിട്ടില്ലെങ്കിൽ ഒന്ന് കഴിച്ച് നോക്കണം, വളരെ tasty ആണ്. ആർക്കെങ്കിലും റെസിപ്പി വേണമെങ്കിൽ പറഞ്ഞാൽ മതി 👍ഇന്ന് എന്റെ കയ്യിൽ തേങ്ങ വളരെ കുറച്ചേയുള്ളൂ. അതുകൊണ്ട് ഇന്ന് മുട്ട കറി ആക്കി.
അപ്പോൾ എല്ലാവർക്കും "ശുഭദിനം "



13/10/2026

On a foggy day Rock in Norway / നോർവേയിലെ മനോഹരമായ ഒരു hike




എല്ലാവരും breakfast കഴിച്ചോ?? ഇന്ന് എന്തായിരുന്നു പ്രാതലിന്? പണ്ട് എനിക്ക് പുട്ട് വലിയ ഇഷ്ടം അല്ലായിരുന്നു. കല്യാണം കഴിഞ...
13/10/2026

എല്ലാവരും breakfast കഴിച്ചോ?? ഇന്ന് എന്തായിരുന്നു പ്രാതലിന്? പണ്ട് എനിക്ക് പുട്ട് വലിയ ഇഷ്ടം അല്ലായിരുന്നു. കല്യാണം കഴിഞ്ഞപ്പോൾ അത് ഇഷ്ടപ്പെടേണ്ടി വന്നു. ഇപ്പോൾ ബ്രേക്ഫാസ്റ് എന്ന് പറഞ്ഞാൽ ആദ്യം മനസ്സിലേക്ക് വരുന്നത് പുട്ട് ആണ്. എന്നെപ്പോലെ പുട്ട് പണ്ട് ഇഷ്ടമില്ലാതിരുന്ന ആരെങ്കിലും ഉണ്ടോ??.






12/10/2026

അസ്തമയ സൂര്യന്റെ പ്രഭയിൽ ജർമ്മനി ♥️ A glimpse of our German road trip ♥️




12/10/2026

ഒരു സദ്യ കഴിച്ചാലോ??
A yummy Kerala feast in London 👌😋


Address

London

Alerts

Be the first to know and let us send you an email when Kalhana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Sponsored

Share