Gayu‘s Real Life

  • Home
  • Gayu‘s Real Life

Gayu‘s Real Life Join me this journey of love, growth and creativity🧡💜💚💛

Malayalee in the UK 🇬🇧 | Ex-banker turned digital creator ✨
Proud mom to a little bundle of joy 👶 | Family is my world ❤️
Wife, daughter, sister—living life with love, creativity & gratitude.

18/05/2026

ഞാനൊരമ്മ ആയപ്പോൾ
അതെ! ഞാനോർമ്മയായപ്പോൾ എന്നിലെ സ്ത്രീത്വം മാതൃത്വത്തിന് വഴി മാറി.എന്നിലെ പ്രണയം വാത്സല്യത്തിന് വഴി മാറി. ഞാൻ എന്റെ എന്നിലേക്ക് എന്നതിൽ നിന്ന് കുഞ്ഞിന് കുഞ്ഞിന് വേണ്ടി കുഞ്ഞിലേക്ക്.......
ഇങ്ങനൊരു മാറ്റം അനിവാര്യമോ? എന്ന ചോദ്യത്തിന് ഉത്തരമില്ല. അതങ്ങനെ ആയി പോയതാണ്. വയറൊന്നു ഉന്തിയാൽ പട്ടിണി കിടന്നും, കൈ ഒന്നു വരണ്ടാൽ ക്രീം തേച്ചുമിനുക്കിയും നടന്ന ഒരു കാലം ഉണ്ടായിരുന്നു. അതിൽ നിന്ന് അറപ്പില്ലാതെ ഡയപ്പർ മാറ്റാനും വയറിലെ വരകളോട് പരിഭവമില്ലാതെയുംആയി അതെ അതാണ് അമ്മ, അത് തന്നെ ആയിരിക്കണം അമ്മ. ഒരുപക്ഷെ ഫ്രമിനിസ്റ്റ് ചിന്താഗതിക്കാർക്ക്ഇത് അത്രദാഹിക്കുമാറില്ല ചിലപ്പോളൊരുകുലസ്ത്രീപട്ടംഎനിക്ക്ചാർത്തിയേക്കാം.
അതിനുമുൻപ്ഞാനൊന്നുപറയട്ടെ!
എനിക്കിഷ്ട്ടപെട്ടതു മറ്റാരുടെയും സമ്മതത്താൽ അല്ലാതെ എന്റെ ഇഷ്ടത്തിന് ചെയ്യുന്നു എന്നതുകൊണ്ട് അത്പോലെ ആകണം സ്ത്രീ സമൂഹം എന്നു എനിക്ക് അഭിപ്രായം ഇല്ല .പിന്നെ ഞാനെങ്ങനെ കുലസ്ത്രീ ആകും , ഒരുപക്ഷെ നാളെ ഞാൻ വീണ്ടും എനിക്ക് വേണ്ടി ജീവിച്ചു തുടങ്ങും .എന്നാൽ ഇന്ന് ഞാൻ പെറ്റ കുഞ്ഞിന് ഞാൻ വേണം .അപ്പോൾ ഞാൻ അവനു വേണ്ടി മാത്രം എന്നിലെ വാത്സല്യം പകരുന്നു .നാളെ ആവാൻ അവനായി കഴിഞ്ഞാൽ അവനെന്റെ ആവശ്യമില്ല എന്നവൻ അവനായി ജീവിക്കട്ടെ .എനിക്ക് ഞാൻ ആയി ജീവിക്കാൻ ഇനിയും സമയമുണ്ട് എന്നാൽ അവനിന്നു ഞാൻ ഇല്ലാതെ ജീവിക്കാൻ പ്രയാസമാണ് .എന്റെ സ്ത്രീ ജന്മത്തിലെ മൂന്നാം ദശകമാണിപ്പോൾ മകളെ,ഭാര്യ, ഇപ്പോളിതാ 'അമ്മ ആ സ്ഥാനം എന്നാൽ കഴിയുംപോലെ ഭംഗിയാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ചിലപ്പോഴൊക്കെ എന്നിലെ ക്ഷമ അതിന്റെ ഉച്ചിയിൽ എത്തുന്നുണ്ട്, എങ്കിലും അവനുറങ്ങുബോൾ പോലും എനിക്ക് എന്തെന്നില്ലാത്ത ഒരു ഒറ്റപ്പെടൽ അതെ ഞാനാദ്യം പറഞ്ഞില്ലേ അതാണ് 'അമ്മ !
എന്നെനിക്ക് ഞാൻ എന്നതിൽ ആദി ഇല്ല ,അവനു നാലാൾ ഡ്രസ്സ് അവന്ടെ ഹെയർ സ്റ്റൈൽ അവന്റെ ഭക്ഷണം എല്ലാം അവന്റെ .....അവന്റെ ......അവന്റെ….. and son

03/05/2026

Address


ST

Alerts

Be the first to know and let us send you an email when Gayu‘s Real Life posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Interior Service?

Share