13/08/2026
ക്യാപ്ഷൻ)
“വീടിന്റെ ഭിത്തിയിൽ സ്റ്റോൺ ക്ലാഡിങ് ചെയ്യുമ്പോൾ വിചാരിച്ച പോലെ ഭംഗിയാവുമോ?” എന്ന പേടി ഒട്ടുമിക്ക ആളുകൾക്കും ഉള്ളതാണ്! 🏡✨
പക്ഷേ, കൃത്യമായ അളവിലും ഫിനിഷിംഗിലും clay tiles Stone Cladding ഇൻസ്റ്റാൾ ചെയ്യുമ്പോൾ ആ പേടിയും ടെൻഷനും ഒക്കെ താനേ മാറും.
പണി കഴിഞ്ഞ് വീടിന്റെ ആ പുതിയ ലുക്ക് കാണുമ്പോൾ കസ്റ്റമറുടെ മുഖത്തുണ്ടാകുന്ന ആ ചിരിയാണ് ഞങ്ങളുടെ ഏറ്റവും വലിയ സംതൃപ്തി! 😍💯
നിങ്ങളുടെ സ്വപ്നവീടിനും നൽകാം ഈ പ്രീമിയം ലുക്ക്!