J.lawrence Designs

J.lawrence Designs Your Dream house ...Touch my hands

28/04/2026
19/04/2026

വയനാട്ടിൽ സർക്കാർ നിർമ്മിച്ച വീടുകളിൽ വിള്ളലുകൾ കണ്ടെന്ന വ്യാജ വാർത്തയെ നേരിട്ട് പോയി പൊളിച്ച റവന്യു മന്ത്രി രാജൻ്റെ വീഡിയോ എഡിറ്റ് ചെയ്തു പശ്ചാത്തലത്തിൽ 'കൂലിപ്പണി രാജൻ' എന്ന പശ്ചാത്തല ശബ്ദം മിക്സ് ചെയ്തു പരിഹസിക്കണം എന്ന ഉദ്ദേശത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് യൂത്ത് കോൺഗ്രസ് നേതാവ് ജിന്റോ ജോൺ.

മോനേ,ജിന്റോ,

മന്ത്രി കെ രാജനെ 'കൂലിപ്പണിക്കാരൻ' എന്ന് വിളിച്ചാലോ,പിണറായി വിജയനെ 'ചെത്തുകാരൻ' എന്ന് വിളിച്ചാലോ പ്രകോപിതരാകുന്ന രാഷ്ട്രീയമല്ല ഞങ്ങളുടേത്.
ജാതീയമോ തൊഴിൽപരമോ ആയ അധിക്ഷേപങ്ങളെയെയൊക്കെ പ്രബുദ്ധമായ ഒരു ജനത മറിക്കടക്കേണ്ടതുണ്ട്.

ഞങ്ങൾ വെറുക്കുന്നത്,

നിങ്ങളെ വിളിക്കപ്പെടുന്നത് പോലെ അമ്മയെയും പെങ്ങളെയും മകളെയും വരെ അധികാരത്തിനു വേണ്ടി കൂട്ടി കൊടുക്കാൻ തയ്യാറുള്ള 'പൊളിറ്റിക്കൽ പിമ്പ്' എന്ന വിളിയെയാണ്‌,

അധികാര സ്ഥാനത്തെത്തിയാൽ സ്ത്രീകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി ഗർഭഛിദ്രം നടത്തുന്ന 'സൈക്കോപാത്തുകൾ'എന്ന വിളിയെയാണ്,

ശവശരീരങ്ങളിൽ നിന്നു വരെ ആഭരങ്ങളും പണവും മോഷ്ടിക്കുന്ന
'ശവം തൂക്കുക്കാർ' എന്ന വിളിയെയാണ്.

നിനക്കെന്തിനാടാ മോനേ ഡോക്ടറേറ്റ് കിട്ടിയത്..?

മനുഷ്യനാവടാ ആദ്യം,
എന്നിട്ട് ഉണ്ടാക്ക്,നിലയും വിലയും...!

Address

Chalakudy
Chalakudi
680

Telephone

+919048440820

Website

Alerts

Be the first to know and let us send you an email when J.lawrence Designs posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to J.lawrence Designs:

Share