Ark interiors & builders,Cochin

Call Directions Website Contact the business

Ark interiors & builders,Cochin ARK Interior & Builders – Transforming spaces with style and quality. 🏠 From design to construction, we build your dream with perfection.

Call 📞 98479 86942,9074632061.

19/06/2026

We are in the process of applying the final touches.

31/12/2025
25 വർഷത്തോളമായി നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ടുള്ള ജീവിതം,ഇതിനിടയിൽ പല പ്രമുഖ സ്ഥാപനങ്ങളും വീടുകളും ഓഫീസുകളും പൂർത്തീകര...
20/12/2025

25 വർഷത്തോളമായി നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ടുള്ള ജീവിതം,ഇതിനിടയിൽ പല പ്രമുഖ സ്ഥാപനങ്ങളും വീടുകളും ഓഫീസുകളും പൂർത്തീകരിക്കുവാൻ സാധിച്ചിട്ടുണ്ട്.

കുറച്ചു നാളുകളായി St Charles school ,ICSE Ernakulam ആയി സഹകരിച്ചു കൊണ്ട് സ്കൂളിന്റെ പുതിയ പ്രോജക്ടിന്റെ ഭാഗമാകാൻ ദൈവാനുഗ്രഹത്താൽ സാധിച്ചു,സമയ ബന്ധിതമായി മനോഹരമായി പൂർത്തീകരിക്കുവാൻ ഞങ്ങളുടെ ടീമിന് കഴിഞ്ഞു.

ഒട്ടും പ്രതീക്ഷിച്ചതല്ല ഈ ഒരു പുരസ്ക്കാരം,ആദ്യമായിട്ടാണ് ഒരു വേദിയിൽ Ark Interiors and Builders നു ഒരു പുരസ്‌കാരം ലഭിക്കുന്നത് സർവ്വേശ്വരനും അതോടൊപ്പം Sistrrs of St Charls നും നന്ദി പറയുന്നു,
ഏറെ കഷ്ടതകൾ സ്കൂളിലെ കുട്ടികളും അധ്യാപകരും ഈ പ്രൊജക്റ്റ് പൂർത്തീകരിക്കുവാൻ അനുഭവിച്ചിട്ടുണ്ട്,അവരെയെല്ലാം നന്ദിയോടെ ഓർക്കുന്നു🙏

Address

India, Thuthiyoor, CSEZ PO
Kakkanad
682037

Alerts

Be the first to know and let us send you an email when Ark interiors & builders,Cochin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ark interiors & builders,Cochin:

Shortcuts

Share