Teenage Designing Studio,Thalassery

Teenage Designing Studio,Thalassery Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Teenage Designing Studio,Thalassery, Interior design studio, Thalassery, Kannur.

03/07/2014

Interior design studio

02/07/2014

ഈദുൽ ഫിതറിനെ വരവേൽക്കാൻ ....നിങ്ങളോടൊപ്പം ടീനജും അണിഞ്ഞൊരുങ്ങി.
വ്യത്യസ്ഥവും അതി നൂതനവുമായ ചുരിദാർ മെറ്റീീരിയൽ...
നിങ്ങളുടെ അഭിരുചിക്കനുസരിച്ച്...ഞങ്ങളുടെ ഡിസൈനർമാർ...സാങ്കേതിക മികവോടെ തയ്യാർ ചെയ്തു നൽകുന്നു .

01/07/2014

ആത്മ സംസ്കരണത്തിന്റെ ദിന രാത്രങ്ങളുടെ പരിസമാപ്തിയായ ഈദുൽ ഫിതറിനെ വരവേൽക്കാൻ
സൗന്ദര്യത്തിന്റെ ശ്രേഷ്ടതയും കുലീനതയുമായി TEENAGE ഒരുങ്ങി

27/06/2014

സ്വന്തം ഫാക്ടറിയിൽ ഉൽപാദിപ്പിച്ചു ...ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച്...ഡിസൈൻ ചെയ്ത് അതിശയിപ്പിക്കുന്ന വിലക്കുറവിൽ തലശ്ശേരി ലോഗൻസ് റോഡിൽ ആയിഷ ടവറിൽ 3000 sq ഫീറ്റിൽ പ്രവർത്തിക്കുന്ന ചുരീദാരുകളുടെ മായിക ലോകമാണ് ടീനേജ് ...
കണ്ണൂർ ജില്ലയിൽ മറ്റെവിടെയും കാണാത്ത സവിശേഷതകൾ ടീനേജിൽ ഉണ്ട്.കാലഘട്ടത്തിനനുസരിച്ച് വ്യത്യസ്ത ഡിസൈനുകൾ ഇഷ്ടപെട്ട നിറങ്ങളിൽ ഉപഭോക്താക്കളുടെ താൽപര്യതിനനുസരിച്ചു വെറും 24 മണിക്കൂറിനുള്ളിൽ ചുരീദാർ നല്കാൻ കഴിയുന്നു എന്നതാണ് ഞങ്ങളുടെ പ്രത്യേകത.
ഫാൻസി ഫാബ്രിക് അനുയോജ്യമായ Brocade കൾ ലെയ്സുകൾ എന്നിവ യോജിപ്പിച്ച് ഡിസൈനറുടെ സഹായമില്ലാതെ ഉപഭോക്താക്കൾക്കും ഡിസൈനർ ആകാം എന്നതും ടീനേജിന്റെ മാത്രം പ്രത്യേകതയാണ്.ഇനി ഡിസൈനറുടെ സേവനം ആവശ്യമാണെങ്കിൽ വിവിധ സാങ്കേതിക വിദ്യ ഉപയോഗിച്ചും അല്ലാതെയും ഡിസൈൻ ചെയ്യുന്ന പ്രഗൽഭരായ ഡിസൈനർമാരുടെ സേവനവും തികച്ചും സൗജന്യമായി നല്കുന്നു.

മൈലാഞ്ചി കല്യാണത്തിനും ഇനി Teenage:
മൈലാഞ്ചി കല്യാണത്തിന് 10 ദിവസം മുൻപ് ബുക്ക്‌ ചെയ്‌താൽ ആവശ്യാനുസരണം ഇഷ്ടപെട്ട കളറിൽ....ഇഷ്ടപെട്ട ഡിസൈനിൽ ഒരേ കളർ ചുരീദാർ ലഭിക്കും.

ഇന്റർനെറ്റിൽ കാണുന്ന ഏതു ഫാഷനും ഡൌണ്‍ലോഡ് ചെയ്തെടുത് ഞങ്ങൾക്ക് നൽകിയാൽ ഫാഷൻ ഒട്ടും നഷ്ടപെടാതെ അതേ പോലെ നിർമിച്ചു നല്കാൻ ഞങ്ങൾക്ക്‌ കഴിയും.
65 ലധികം ജീവനക്കാർ വസ്ത്ര ധാരണത്തിന്റെ പരിശുദ്ധി നില നിർത്തുമ്പോൾ Teenage ഇനിയും ആധുനികവൽക്കരിക്കാൻ തയ്യാറെടുക്കുകയാണ്.15 വർഷം മുൻപ് റെഡിമൈഡ് ചുരിദാറുകൾ മാത്രം വിപണിയിൽ ഉണ്ടായിരുന്ന കാലത്ത് ഉപഭോക്താക്കളുടെ താൽപര്യങ്ങൾ മനസ്സിലാക്കി പിന്നീട് മെറ്റീരിയൽ കളുടെ വിശാല ഷോറൂം തുറന്നതും ഇപ്പോൾ മൈലാഞ്ചി കല്യാണത്തിന് ഒരേ നിറങ്ങൾ രൂപകൽപന ചെയ്യുന്ന സംവിധാനത്തിലേക്ക് മാറിയതോടെയും ഫാഷന്റെ അവസാന വാക്കായി
മാറിയിരിക്കുകയാണ് Teenage
Please Contact: 096 56 443118

26/06/2014
25/06/2014

Address

Thalassery
Kannur

Telephone

9656443118

Website

Alerts

Be the first to know and let us send you an email when Teenage Designing Studio,Thalassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share