08/10/2026
ബഹുമാനപ്പെട്ട നമ്മുടെ മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ കേട്ടുനോക്കൂ. Greate talk!!! അഭിനന്ദനങ്ങൾ സർ !! ഇൻഷൂറൻസ് ഉളളവരും സമ്പത്തുള്ളവരും പ്രമുഖ Super speciality ആശുപ്രതികളിലേക്ക് ചെല്ലുമ്പോൾ ശസ്ത്രക്രിയയ്ക്ക് നിർബന്ധിതരാവുന്നു എന്ന സത്യം!!. എന്നാൽ 2nd Medical Openion / Home Care treatment / Emergency pick up /Annual Health Check up / Wellness Program എന്നിവ ഉൾപ്പെടുന്ന ആരോഗ്യഇൻഷൂറൻസ് പോളിസികൾ എടുത്തിട്ടുള്ളവർ ബുദ്ധിപരമായി ആ വഴികൾ നോക്കും. എങ്ങനെയാണ് ചാരിറ്റി നടത്തുന്നത് എന്നതും ഇവിടെ അദ്ദേഹം വ്യക്തമായി പറയുന്നു. എന്നാൽ Health ഇൻഷൂറൻസ് കുടുംബത്തിലെല്ലാവർക്കും ജീവിതകാലം മുഴുവൻ ഉണ്ടാവേണ്ടത് അനിവാര്യവുമാണ്. അത് കുടുംബത്തിൻ്റെയും രാജ്യത്തിൻ്റെയും സാമ്പത്തീകമായ കെട്ടുറപ്പ് കൂടിയാണ്. തീരുമാനങ്ങൾ ഇന്നെടുക്കേണ്ടതാണ്. ആരോഗ്യ ഇൻഷൂറൻസ് പോളിസികൾ നിബന്ധനകൾക്ക് വിധേയമായതിനാൽ നാളേയ്ക്ക് മാറ്റിവയ്ക്കുമ്പോൾ പലർക്കും നഷ്ടമാകുന്നു എന്നതാണ് വാസ്തവം.!! അവർക്ക് ഇങ്ങനെയുള്ള മറ്റു പദ്ധതികളെമാത്രം ആശ്രയിക്കേണ്ടതായി വരുന്നു. അത് നമ്മുടെ ഗവൺമെൻ്റും ചെയ്യുന്നു. ആനുകുല്യങ്ങൾ ഒന്നും തന്നെ കുടുംബാംഗങ്ങളുടെ ജീവിതകാലം മുഴുവൻ കിട്ടുമെന്നതിന് ഉറപ്പില്ല. ആരോഗ്യ ഇൻഷൂറൻസ് ആരോഗ്യമുള്ളപ്പോൾ മാത്രം കിട്ടുന്ന ഒന്നത്രേ!! ഇതിൽ ക്ളിക്ക് ചെയ്യൂ!! Share ചെയ്യൂ!!
https://www.facebook.com/share/v/18Us7r9uvB/