26/07/2017
ബ്രെൻഡ കെല്ലി എന്ന വിദേശ വനിത താമസിക്കുന്നത് ഒരു ഷിപ്പിങ് കണ്ടെയ്‌നറിലാണ്. പുറമെ നിന്ന് നോക്കുന്നവർക്ക് അതൊരു വീടായി തോന്നണമെന്നില്ല. എന്നാൽ കെല്ലിയുടെ കണ്ടെയ്‌നർ വീടിനുള്ളിൽ കയറിയാൽ ആരും അമ്പരന്നുപോകും. ഒരു ആധുനിക വീടിനുവേണ്ട എല്ലാ സൗകര്യങ്ങളും ഈ കണ്ടെയ്‌നർ വീടിനുണ്ട്. കുഞ്ഞുനാളു മുതൽ ഒതുങ്ങി