28/08/2026
✍️ Drawing competitions ഇൽ പങ്കെടുത്തു തുടങ്ങുന്നത് 2 nd Standard ഇൽ പഠിക്കുമ്പോൾ G.U.P.S Palissery ഇൽ നിന്നാണ്. 2 മലയും ഇടയിൽ സൂര്യനും വീടും വരച്ചുകൊണ്ടിരുന്ന എന്നെയൊകെ പിടിച്ചു Basic Shapes,Forms,line of action,light & shade ഒക്കെ പറഞ്ഞുതന്നത് ഗ്രേസി ടീച്ചർ ❤️ ആണ്. ഓരോ competition ഉം കൂടെ വന്ന ഒരാൾ...Life റൂട്ട് കാണിച്ചുതന്ന ഒരേയൊരാൾ ❤️ഇന്ന് ചെന്ന് കണ്ടപ്പോളും ഓർത്തിരിക്കുന്ന ഒരാൾ ❤️