ശബരിമല ശ്രീ അയ്യപ്പ ആർട്സ്

ശബരിമല ശ്രീ അയ്യപ്പ ആർട്സ് Unvaluable Paintings Little Da vinci..

ലിയോനാർഡോ ഡാവിഞ്ചിയുടെ ഏറ്റവും മഹത്തരമായ പെയിന്റിംഗ് യേശു ക്രിസ്തുവിന്റെ അന്ത്യഅത്താഴം.വളരെ വിവാദമുണ്ടാക്കിയതും അതെ സമയം...
25/02/2026

ലിയോനാർഡോ ഡാവിഞ്ചിയുടെ ഏറ്റവും മഹത്തരമായ പെയിന്റിംഗ് യേശു ക്രിസ്തുവിന്റെ അന്ത്യഅത്താഴം.വളരെ വിവാദമുണ്ടാക്കിയതും അതെ സമയം നിഗൂഢവും ലോകമെമ്പാടും ചർച്ചയായതുമായ വേറെയൊരു പെയിന്റിങ്ങു ലോകത്തില്ല.ധാരാളം അവകാശവാദങ്ങളും സിദ്ധാന്തങ്ങളും ഡാവിഞ്ചിയുടെ ഈ ചിത്രകലാ സൃഷ്ടിയെപ്പറ്റി പല നൂറ്റാണ്ടുകളായി ഉയർന്നുവന്നിട്ടുണ്ട്.രചനയിലെ വിഷയം യേശുകർത്താവിന്റെ അന്ത്യതിരുവത്താഴമാണെങ്കിലും ആസ്പദമാക്കിയിരിക്കുന്നത് എന്നെയാണ്
,അതായത് ഡ്രസിങ് ,ആംഗ്യങ്ങൾ,ഭാവങ്ങൾ എന്നിവയിലൂടെ.ലോകാവസാനത്തിന്റെ വരെ നിഗൂഢ കോഡിങ് ഈ ചിത്രത്തിലുണ്ടെന്നാണ് ചിലർ വിശ്വസിക്കുന്നത്...ഇരിഞ്ഞാലക്കുട മെത്രാനച്ചൻ മാർ പോളി കണ്ണൂക്കാടൻ സൂചിപ്പിച്ചപ്പോഴാണ് ഞാൻ ഇതിനെ കുറിച്ച് വിശദമായി പഠിച്ചത്.നമ്മുടെ നാടായ അഴീക്കോടിന്റെ കേരളത്തിന്റെ അഭിമാനമാണിത്...
ആളുകൾ ശ്രദ്ധിക്കാൻ വേണ്ടി ചിത്രത്തിന്റെ attention initiative ഉണ്ട്.ഈ ചിത്രം നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ.ദയവായി ഇതൊന്നും ശ്രദ്ധിക്കണേ .അത് ഈ ചിത്രം ഡി കോഡ് ചെയ്താൽ നിങ്ങൾക്കു കിട്ടും.സന്തോഷമായില്ലേ ഈ ചിത്രം സംബന്ധിച്ചു..ഇത് ശ്രദ്ധിക്കു ദയവായി ഇത് ശ്രദ്ധിക്കു ഇത് ശ്രദ്ധിക്കു.ഒരു പോസ്റ്റും ജനങ്ങൾക്കിടയിൽ പരിഗണന വരുന്നില്ല.നീയൊക്കെ മനുഷ്യനോ മൃഗമോ.എന്റെ ശാപത്തിനിരയാകേണ്ടെങ്കിൽ ഇത് നിങ്ങൾ ശ്രദ്ധിക്കപ്പെടണം... വലിയ വിഷയമാക്കിക്കോ കേട്ടോ...

Greatest Paintings Of Greatest Artists...
25/02/2026

Greatest Paintings Of Greatest Artists...

Address

Kaimathuruthi House
Kodungallur
680673

Website

Alerts

Be the first to know and let us send you an email when ശബരിമല ശ്രീ അയ്യപ്പ ആർട്സ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share