22/08/2026
🌼 തരംഗം 2K26 🌼
ഒരുമയുടെ തിരകളിൽ, സന്തോഷത്തിന്റെ ഓർമ്മകൾ... 💛✨
കേരളത്തിന്റെ പാരമ്പര്യവും, സൗഹൃദവും, ആഘോഷത്തിന്റെ നിറങ്ങളും ഒരുമിക്കുന്ന തരംഗം 2K26 — ഇനിയസ്റ്റയുടെ ആഘോഷം! 🌸🌿
📅 24/08/2026
⏰ 10:00 AM
Let’s celebrate together, create beautiful memories, and make this തരംഗം 2K26 truly unforgettable! 🌼💫
#തരംഗം2K26