Honey's Urban Wit Studio

Honey's Urban Wit Studio I survived, observed, cooked, joked- now I serve truth with humour and heart.

10/01/2026

അമ്പലത്തിൽ പോയി പ്രസാദം വേണോ... 🙏❤️❤️❤️ #


Shout out to my newest followers! Excited to have you onboard! Sureshbabu Kandiyil, Ajitha Rajan
10/01/2026

Shout out to my newest followers! Excited to have you onboard! Sureshbabu Kandiyil, Ajitha Rajan

  ഗാന്ധിജിയുടെ പാത പിന്തുടരണം എന്നായിരുന്നു എന്റെ ആഗ്രഹം.. എന്ത് ചെയ്യാനാ.. പതിമൂന്നാമത്തെ വയസ്സിൽ കല്യാണം കഴിക്കാൻ വിട്...
10/01/2026

ഗാന്ധിജിയുടെ പാത പിന്തുടരണം എന്നായിരുന്നു എന്റെ ആഗ്രഹം.. എന്ത് ചെയ്യാനാ.. പതിമൂന്നാമത്തെ വയസ്സിൽ കല്യാണം കഴിക്കാൻ വിട്ടുകാര് സമ്മതിച്ചില്ല 😌😌😌😌എന്താ ഇവരൊക്കെ ഇങ്ങനെ??? 🥺🥺🥺🥺🥺 #

  അമേരിക്കയിൽ പോകാൻ എറണാകുളത്ത് നിന്ന് നേരിട്ട് ട്രെയിൻ ഉണ്ടോ??അറിയാമോ?🤣🤣🤣😁😁😌😲😂 #
09/01/2026

അമേരിക്കയിൽ പോകാൻ എറണാകുളത്ത് നിന്ന് നേരിട്ട് ട്രെയിൻ
ഉണ്ടോ??അറിയാമോ?🤣🤣🤣😁😁😌😲😂 #

  എന്റെ തങ്കപ്പെട്ട മനസ്സാ.... ങ്ങള് ഈ മനസ്സ് കാണാതെ പോകരുത് 😁😃നല്ല മഴ...മുറ്റത്ത്‌ നിന്ന ചെടി നനയുന്നത് കണ്ടപ്പോൾ സങ്കട...
08/01/2026

എന്റെ തങ്കപ്പെട്ട മനസ്സാ.... ങ്ങള് ഈ മനസ്സ് കാണാതെ പോകരുത് 😁😃
നല്ല മഴ...
മുറ്റത്ത്‌ നിന്ന ചെടി നനയുന്നത് കണ്ടപ്പോൾ സങ്കടം തോന്നി...
പാവം.. തണുക്കുന്നുണ്ടാവും
കുറച്ചു ചൂട് വെള്ളം ഒഴിച്ച് കൊടുത്തു..
😌😌😌❤️❤️🌹🌹🌹🙏🙏🙏🙏 #

  ഈ ചൂണ്ട ഇവിടെ വയ്ക്കുന്നു ആരെങ്കിലും കൊത്തിയാലോ?? 😁😁😂😂😂😂😃😃😃😃😜😜😜 #
08/01/2026

ഈ ചൂണ്ട ഇവിടെ വയ്ക്കുന്നു ആരെങ്കിലും കൊത്തിയാലോ?? 😁😁😂😂😂😂😃😃😃😃😜😜😜 #

  അറിഞ്ഞോ എനിക്ക് ലൈൻ സെറ്റായി... ഇതാണെന്റെ ലൈൻ 😁😁😁😃😃😃😃😃😂😂😂 #
07/01/2026

അറിഞ്ഞോ എനിക്ക് ലൈൻ സെറ്റായി... ഇതാണെന്റെ ലൈൻ 😁😁😁😃😃😃😃😃😂😂😂 #

   ആമസോൺ വഴി മീൻ വാങ്ങി 😁😁😁😁😁😃😃😃😃🌹🌹🌹❤️❤️🌹 #
05/01/2026

ആമസോൺ വഴി മീൻ വാങ്ങി 😁😁😁😁😁😃😃😃😃🌹🌹🌹❤️❤️🌹 #

  തൊട്ടടുത്ത വീട്ടിൽ ഒരു ശബ്ദം കേട്ടാൽ അയൽക്കാർ.. 😁😲😂😃😜
05/01/2026

തൊട്ടടുത്ത വീട്ടിൽ ഒരു ശബ്ദം കേട്ടാൽ അയൽക്കാർ.. 😁😲
😂😃😜

04/01/2026

ജീവിതത്തിൽ രണ്ട് നിയമങ്ങൾ പാലിക്കണം..
മറ്റുള്ളവരുടെ ജീവിതത്തിൽ അനാവശ്യമായി ഇടപെടാതിരിക്കുക....,
സ്വന്തം ജീവിതത്തിൽ മറ്റുള്ളവരെ അനാവശ്യമായി ഇടപെടുത്താതിരിക്കുക... Good night.... ❤️❤️❤️ #

  അരിയിൽ നിന്ന് ഐസ് ഉണ്ടാക്കുന്നത് എങ്ങനെ?Rice ൽ നിന്ന് (R)നീക്കം ചെയ്യുകഅപ്പോൾ ice ഉണ്ടാകും 😁😎 എനിക്ക് ഒരുപാട് ബുദ്ധി ഉ...
04/01/2026

അരിയിൽ നിന്ന് ഐസ് ഉണ്ടാക്കുന്നത് എങ്ങനെ?
Rice ൽ നിന്ന് (R)നീക്കം ചെയ്യുക
അപ്പോൾ ice ഉണ്ടാകും 😁😎 എനിക്ക് ഒരുപാട് ബുദ്ധി ഉണ്ട്.. പക്ഷേ അഹങ്കാരം ഇല്ല 😁😁 #

  രാത്രിയുടെ അന്ധ്യയാമങ്ങളിൽ കൂരാകുറ്റിരിട്ടിൽ...മുറിയുടെ ജനലിലൂടെ കാണുന്ന വാഴയില മനുഷ്യരൂപമായി തോന്നുന്ന പ്രതിഭാസമാണ് പ...
04/01/2026

രാത്രിയുടെ അന്ധ്യയാമങ്ങളിൽ കൂരാകുറ്റിരിട്ടിൽ...
മുറിയുടെ ജനലിലൂടെ കാണുന്ന വാഴയില
മനുഷ്യരൂപമായി തോന്നുന്ന പ്രതിഭാസമാണ്
പേടിയോളജി 😜😁😁😁😜😜😜 #

Address

Kollam Kottarakkara
Kollam
691534

Opening Hours

Wednesday 9am - 12am
Sunday 9am - 12am

Website

Alerts

Be the first to know and let us send you an email when Honey's Urban Wit Studio posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share