Kammalan’s Carpentry Zone

Kammalan’s Carpentry Zone എല്ലാ വിധ മരപ്പണികളും മിതമായ നിരക്കിൽ സമയത്തു ചെയ്തു തീർത്തു തരുന്നു.

ഞങ്ങൾ കോട്ടയം ജില്ലയിൽ മരപ്പണി കോൺട്രാക്ട് എടുത്തു ചെയ്തു പോരുന്ന വിശ്വകർമ്മജരായ ചെറുപ്പക്കാരുടെ പ്രധാന കൂട്ടായ്മ ആണ്.

നിങ്ങളുടെ എല്ലാവിധ മരപ്പണി ആവശ്യങ്ങളും ഞങ്ങൾ ഏറ്റവും കുറഞ്ഞ നിരക്കിൽ എഗ്രിമെന്റ് വച്ച് കൊണ്ടും അല്ലാതെ ദിവസ വേതനത്തിനും നിച്ഛയിച്ചുറപ്പിച്ച സമയത്തിനുള്ളിൽ തന്നെ ഭംഗിയായി ചെയ്തു തീർത്തു കൊടുക്കുന്നു.

ഞങ്ങൾ പ്ലാൻ വരച്ചു അതോടൊപ്പം മരപ്പണിയും ചെയ്തു കൊടുക്കുന്നു.

മരം വാങ്ങിയോ അ

ല്ലാതെയോ പണികൾ എഗ്രിമെന്റ് വച്ച് ചെയ്തു കൊടുക്കുന്നു.

ഇന്റീരിയർ ഡെക്കറേഷൻ ജോലികൾ പൂർണമായും ചെയ്തു കൊടുക്കുന്നു.

നിങ്ങൾ ആവശ്യൾപ്പെടുന്ന രീതിയിൽ ഏതു കൊത്തുപണികളും അതിന്റെ നൂറു ശതമാനവും പൂർണതയോടുകൂടി ചെയ്തു കൊടുക്കുന്നു.

ഹിന്ദു ക്രിസ്ത്യൻ ദേവാലയ ശില്പങ്ങൾ ജീവൻ തുടിക്കുന്നെന്നു തോന്നുന്ന രീതിയിൽ ഞങ്ങളുടെ കൂട്ടത്തിൽ തലമുറയായി പകർന്നു കിട്ടിയിരിക്കുന്ന അനുഗ്രഹവും ദീർഘമായ പരിചയവും ഉള്ള വ്യക്തികൾ ചെയ്തു കൊടുക്കുന്നു.

വീടിന്റെ സ്ഥാനം, കിണറിന്റെ സ്ഥാനം എന്നിവയും കാണിച്ചു കൊടുക്കുന്നു.

പഴയവീടിന്റെ കണക്കുകളിൽ മാറ്റം ചെയ്തു വീടിനും അതിൽ ജീവിക്കുന്നവർക്കും കൂടുതൽ ഐശ്വര്യം ഉണ്ടാകുന്നതിനുവേണ്ടിയുള്ള നിർദ്ദേശങ്ങൾ ഉടമസ്ഥൻ ആവശ്യപ്പെടുന്ന പക്ഷം നൽകുന്നതിന് ഞങ്ങൾ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്യുന്നു. Contact details:

Reji Ravi
Kochuthazhathu
Kumaranallor
Kottayam

WhatsApp: +91 7736636279
e-mail: [email protected]

Address

Kumaranallor
Kottayam
686016

Opening Hours

Monday 7am - 9pm
Tuesday 7am - 9pm
Wednesday 7am - 9pm
Thursday 7am - 9pm
Friday 7am - 9pm
Saturday 7am - 9pm
Sunday 7am - 9pm

Telephone

+919656618590

Alerts

Be the first to know and let us send you an email when Kammalan’s Carpentry Zone posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kammalan’s Carpentry Zone:

Shortcuts

Share