Global Lights Kavanur

Global Lights Kavanur Electrical, Plumbing and Sanitary products are available at one place

06/11/2020
06/11/2020

#ഗുണമേന്മയുള്ള ബ്രാൻഡഡ് ഇലക്ട്രിക്കൽ/ പ്ലംബിംഗ്/ സാനിറ്ററി ആൻഡ് ലൈറ്റിംഗ് പ്രോഡക്ട് കൾ ..
#അന്വേഷണങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക

വിശ്വസ്തതയോടെ, മാനേജ്മെന്റ് & സ്റ്റാഫ്,
#ഗ്ലോബൽ_ലൈറ്റ്സ്_കാവനൂർ .

29/10/2020

#ഗ്ലോബൽ_ലൈറ്റ്സ്

Switches collection
05/11/2019

Switches collection

 #കാവനൂർ ന്റേ ന്യായമായ ഇൗ ആവശ്യത്തിന്  #ഗ്ലോബൽ_ലൈറ്റ്സ് ന്റ്റ്‌ ഐക്യദാർഢ്യം/ പിന്തുണ... #ഫെയർ_സ്റ്റേജിലെ_അപാകത:  #കാവനൂർ...
21/08/2019

#കാവനൂർ ന്റേ ന്യായമായ ഇൗ ആവശ്യത്തിന് #ഗ്ലോബൽ_ലൈറ്റ്സ് ന്റ്റ്‌ ഐക്യദാർഢ്യം/ പിന്തുണ...

#ഫെയർ_സ്റ്റേജിലെ_അപാകത: #കാവനൂർക്കാരുടെ_നടുവൊടിക്കുന്നു.

മഞ്ചേരി അരീക്കോട് റൂട്ടിലെ അശാസ്ത്രീയമായ ഫെയർ സ്റ്റേജ് നിർണയത്തിലൂടെ കെ.എസ്.ആർ.ടി.സി കാവനൂർക്കാരെ കൊള്ളയടിക്കുകയാണ്. അരീക്കോട്ട് നിന്നും കാവനൂരിലേക്ക് കെ.എസ്.ആർ.ടി.സി ഫാസ്റ്റ് സർവീസിൽ യാത്ര ചെയ്താൽ 10 കിലോമീറ്റർ അപ്പുറത്തുള്ള മഞ്ചേരിയിലേക്കുള്ള ചാർജ് നൽകണം.

ഏറനാട് മണ്ഡലത്തിലെ പ്രമുഖ ടൗണുകളിലൊന്നായ കാവനൂർ, നിരവധി സർക്കാർ സ്ഥാപനങ്ങളും എയ്ഡഡ്, പ്രൈവറ്റ് മേഖലയിലെ ഒട്ടേറെ സ്കൂളുകളും കോളജുകളും അനാഥ അഗതി മന്ദിരങ്ങളും സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് കേന്ദ്രമാണ്. നിരവധി വ്യവസായ, വാണിജ്യ സ്ഥാപനങ്ങളുള്ള കാവനൂർ ജില്ലയിലെ അനുദിനം വികസിക്കുന്ന ടൗണുകളിലൊന്നു മാണ്.

ദിനേനെ ബസ് യാത്ര ചെയ്യുന്ന നൂറുകണക്കിന് സാധാരണക്കാർക്ക് ഉപകാരം ലഭിക്കുന്ന കെ.എസ്.ആർ.ടി.സി ഫെയർ സ്റ്റേജ് കാവനൂരിൽ അനുവദിക്കാൻ പഞ്ചായത്ത് അധികൃതരും വിവിധ പാർട്ടി നേതൃത്വവും ഇടപെട്ട് സർക്കാറിൽ സമ്മർദ്ദം ചെലുത്താൻ തയ്യാറാവണം. ആവശ്യമെങ്കിൽ സ്ഥലം എം.എൽ.എ, എം.പി തുടങ്ങിയവരുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവരാനും അധികൃതർക്ക് സാധിക്കേണ്ടതുണ്ട്.

Post courtesy: Kavanur Views fb page

കാലവർഷം സജീവമായി തുടരുന്ന സാഹചര്യത്തിൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് അപകടകരമായതിനാൽ മലപ്പുറം ജില്ലയിലെ ...
09/08/2019

കാലവർഷം സജീവമായി തുടരുന്ന സാഹചര്യത്തിൽ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് അപകടകരമായതിനാൽ മലപ്പുറം ജില്ലയിലെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും ദുരന്ത നിവാരണ നിയമപ്രകാരം 12/08/2019 തീയതിവരെ നിരോധിച്ചിട്ടുണ്ട്.
- മലപ്പുറം ജില്ല കലക്ടർ

https://keralarescue.in/വളണ്ടിയറാവാൻ സന്നദ്ധരായ ആളുകൾ റജിസ്റ്റർ ചെയ്യൂ.. നിങ്ങളുടെ സേവനം വിലപ്പെട്ടതാണ്...-District coll...
09/08/2019

https://keralarescue.in/

വളണ്ടിയറാവാൻ സന്നദ്ധരായ ആളുകൾ റജിസ്റ്റർ ചെയ്യൂ.. നിങ്ങളുടെ സേവനം വിലപ്പെട്ടതാണ്...
-District collector Malappuram

Help out those affected by the Kerala floods by donating or volunteering

  Switches/Regulators/ Sockets/ Dimmers... #ഗ്ലോബൽ_ലൈറ്റ്സ്_കാവനൂർ
02/08/2019

Switches/Regulators/ Sockets/ Dimmers...
#ഗ്ലോബൽ_ലൈറ്റ്സ്_കാവനൂർ

ഫാൻസി ലൈറ്റ്സ് കളുടെ വിപുലശേഖര വുമായി  #ഗ്ലോബൽ_ലൈറ്റ്സ്_കാവനൂർഅന്വേഷണങ്ങൾക്ക് : 9539340908
12/07/2019

ഫാൻസി ലൈറ്റ്സ് കളുടെ വിപുലശേഖര വുമായി #ഗ്ലോബൽ_ലൈറ്റ്സ്_കാവനൂർ
അന്വേഷണങ്ങൾക്ക് : 9539340908

Address

MANJERI Road, KAVANUR
Malappuram
673639

Opening Hours

Monday 8am - 7:30pm
Tuesday 8am - 7:30pm
Wednesday 8am - 7:30pm
Thursday 8am - 7:30pm
Friday 8am - 7:30pm
Saturday 8am - 7:30pm

Telephone

9539340908

Website

Alerts

Be the first to know and let us send you an email when Global Lights Kavanur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category