16/02/2026
മണൽ വർഷങ്ങൾക്കു ശേഷം മണ്ണാകുമോ? എന്റെ വീട്ടിൽ വർഷങ്ങളോളം കിടന്ന മണലിൽ ഞാൻ ശ്രദ്ധിച്ച ഒരു കാര്യമാണ് ഈ വീഡിയോ.
Plastic ഷീറ്റിന് മുകളിൽ കിടന്ന മണൽ കുറെ വർഷങ്ങൾ കിടന്നാലും ഒരു കുഴപ്പമുണ്ടാകില്ല എന്നാൽ ആയി …
പ്ലാസ്റ്റിക് ഷീറ്റിനു പുറത്തേക്ക് പോയ മണലിലേക്ക് കുറച്ച് മണ്ണ് ചേർന്നപ്പോൾ കഴുകിയിട്ടും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയായി 😳
വീട് ഉണ്ടാക്കാൻ പോകുന്നവർ
ഇത് അറിയണം 🔥
നിങ്ങൾക്കും ഇത്തരത്തിലുള്ള അനുഭവമുണ്ടോ?