Biji Miniature Creations

Biji Miniature Creations Follow in Instagram
Subscribe Youtube Channel Mini Crafter Biji https://www

04/02/2022

നിലമ്പൂരുള്ള Miniature കലാകാരനും ബസ് പ്രേമിയുമായ സോനു എന്ന് വിളിപ്പെരുള്ള വിമലിന്റെ വിശേഷങ്ങൾ.

നമ്മുടെ ചാനലിൽ *Community* Tab Enable ആയിട്ടുണ്ട്‌. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അതിൽ ഒന്ന് രേഖപ്പെടുത്താമോ 🙏https://...
29/01/2022

നമ്മുടെ ചാനലിൽ *Community* Tab Enable ആയിട്ടുണ്ട്‌. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അതിൽ ഒന്ന് രേഖപ്പെടുത്താമോ 🙏

https://youtube.com/channel/UCooTGzqZ9sQgGFoSTucH6QA

Dec 2020 ന് കൊട്ടാരക്കരയിലെ ആനവണ്ടി പ്രാന്തൻ ആയ ജയ്ദീപ് S പിള്ളയുടെ കല്യാണത്തിന് കൊട്ടാരക്കരയിലെ ആനവണ്ടി ഫാൻസ്‌ നൽകിയ സ്...
15/01/2022

Dec 2020 ന് കൊട്ടാരക്കരയിലെ ആനവണ്ടി പ്രാന്തൻ ആയ ജയ്ദീപ് S പിള്ളയുടെ കല്യാണത്തിന് കൊട്ടാരക്കരയിലെ ആനവണ്ടി ഫാൻസ്‌ നൽകിയ സ്നേഹസമ്മാനം. ഞാൻ ആദ്യമായി ചെയ്ത KSRTC യുടെ ഡീലക്സ് ബസ്. കൊട്ടാരക്കര ഡിപ്പോയുടെ ATC 157 എന്ന സുള്ളിയ ഡീലക്സ് ആണ് സമ്മാനമായി നൽകിയത്.

എന്റെ ആദ്യ ചാനലിൽ 2021 ജനുവരിയിൽ വന്ന വീഡിയോ ആണ് അതുകൊണ്ട് കാണാത്തവർക്കായ് സമർപ്പിക്കുന്നു. മുഴുവൻ കണ്ടിട്ട് അഭിപ്രായം കമന്റ്‌ ചെയ്യാൻ മറക്കരുത്.

Hi Friends,Here am introducing the Wedding Gift given by KSRTC Fans Kottarakkara for the Wedding of KSRTC Fan Jayadeep S Pillai & Rejitha in Dec 2020More det...

എന്റെ വർക്ഷോപ്പിൽ നിന്നുള്ള ഏറ്റവും പുതിയ Miniature ആയ ആനവണ്ടിയുടെ ഹരിതവർണ്ണത്വരിതഗമനരാജശകടം എന്ന എക്സ്പ്രസിന്റെ വിശേഷങ്...
11/01/2022

എന്റെ വർക്ഷോപ്പിൽ നിന്നുള്ള ഏറ്റവും പുതിയ Miniature ആയ ആനവണ്ടിയുടെ ഹരിതവർണ്ണത്വരിതഗമനരാജശകടം എന്ന എക്സ്പ്രസിന്റെ വിശേഷങ്ങൾ. ഓർഡർ തന്ന ആളുടെ കൈയിൽ നേരിട്ട് എത്തിക്കുകയും ചെയ്തു.

Hi Friends...Here am presenting my New Miniature of KSRTC Super Express. Build in Eicher Chasis. The Video includes the Details & Delivery of Miniature. Plea...

New Creation - ഹരിതത്വരിതഗമനരാജശകടംSuper Express
08/01/2022

New Creation - ഹരിതത്വരിതഗമനരാജശകടം
Super Express

എന്റെ പുതിയ ചാനൽ ആരെങ്കിലും SUBSCRIBE ചെയ്യാൻ വിട്ടു പോയിട്ടുണ്ടെങ്കിൽ ഒന്ന് നോക്കിട്ട് സബ്ബും ബെല്ലും കൂടി കുത്തി പൊട്ട...
06/12/2021

എന്റെ പുതിയ ചാനൽ ആരെങ്കിലും SUBSCRIBE ചെയ്യാൻ വിട്ടു പോയിട്ടുണ്ടെങ്കിൽ ഒന്ന് നോക്കിട്ട് സബ്ബും ബെല്ലും കൂടി കുത്തി പൊട്ടിച്ചേക്ക
Please do Subscribe My New Channel

Bus Fan, Travel Vlogger, Miniature Crafterpage : https://www.facebook.com/Biji-Nilambur-Vlogs-106613708470881Facebook Profile: https://www.facebook....

KSRTC 1992 ൽ Introduce ചെയ്ത സൂപ്പർ ഫാസ്റ്റ് എന്ന ക്ലാസ്സിന്റെ ആദ്യ സീരീസ് മുതൽ അവസാനം Kondody ഇറങ്ങിയ സീരീസ് വരെയുള്ള ബ...
06/12/2021

KSRTC 1992 ൽ Introduce ചെയ്ത സൂപ്പർ ഫാസ്റ്റ് എന്ന ക്ലാസ്സിന്റെ ആദ്യ സീരീസ് മുതൽ അവസാനം Kondody ഇറങ്ങിയ സീരീസ് വരെയുള്ള ബസ്സുകളുടെ വിവരങ്ങൾ ആണ് ഈ വിഡിയോയിൽ ഉൾപെടുത്തിയിരിക്കുന്നത്.

എന്റെ നിരീക്ഷണത്തിലും എന്റെ അറിവിലും ഉള്ള കാര്യങ്ങൾ ആണ് വിഡിയോയിൽ ഉൾപെടുത്തിയിട്ടുള്ളത്. KSRTC Miniature ഉണ്ടാക്കുന്നവർക്ക് ഈ വീഡിയോ ഉപകാരപ്പെടും.

വീഡിയോ ഇഷ്ടപെട്ടാൽ like 👍🏻 ചെയ്യുക കമന്റ്‌ 🖋️ചെയ്യുക അത്പോലെ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്തു എത്തിക്കുക. Subscribe ചെയ്യാത്തവർ ഒന്ന് ചെയ്തേക്കണേ 🙏

Hai Friends...KSRTC 1992 മുതൽ അവസാനം ഇറക്കിയ സൂപ്പർഫാസ്റ് ബസ്സുകളെ പറ്റിയാണ് ഈ വിഡിയോയിൽ ഞാൻ പ്രതിബാധിക്കുന്നത്. ഇത് സൂപ്പർഫ.....

കഴിഞ്ഞ വർഷം എടക്കരയിലുള്ള Karnan Holidays ന്റെ ഒന്നാം ജന്മദിനത്തിൽ നൽകിയ Miniature സമ്മാനം രണ്ടാം ജന്മദിനത്തിൽ ഒരിക്കൽക്...
04/12/2021

കഴിഞ്ഞ വർഷം എടക്കരയിലുള്ള Karnan Holidays ന്റെ ഒന്നാം ജന്മദിനത്തിൽ നൽകിയ Miniature സമ്മാനം രണ്ടാം ജന്മദിനത്തിൽ ഒരിക്കൽക്കൂടി നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നു.

എന്റെ വർക്ഷോപ്പിൽ നിന്നും ആദ്യമായി ഇറങ്ങിയ ടൂറിസ്റ്റ് മോഡൽ ആണ് കർണ്ണൻ. കർണ്ണൻ ഹോളിഡേയ്‌സിന്റെ വീട്ടിൽ തന്നെ ആണ് Miniature മോഡലും ഉള്ളത്.

Hi Friends,Here I am Introducing My First Tourist (That too Prakash Zedone) Handmade Miniature Model of KARNAN Holidays Edakkara, Nilambur, Malappuram Dist. ...

Address

Nilambur
676542

Telephone

+971557446315

Website

Alerts

Be the first to know and let us send you an email when Biji Miniature Creations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Biji Miniature Creations:

Share