Adenthottam

Adenthottam Adenthottam Garden and AgroBazar is a wholesale and Retail destination for all Garden needs in a single place at the very best prices.

Started by a nature enthusiast who have a passion about greeneries and nature.

*കൊല്ലം ജില്ലയിൽ പുതുതായി തുടങ്ങിയ പ്യുവർവെജ് റെസ്റ്റോറൻറ്ലേക്ക് തമിഴ് ദോശ മാസ്റ്ററെ ആവശ്യമുണ്ട്* . *ആകർഷകമായ ശമ്പളവും മ...
26/07/2024

*കൊല്ലം ജില്ലയിൽ പുതുതായി തുടങ്ങിയ പ്യുവർവെജ് റെസ്റ്റോറൻറ്ലേക്ക് തമിഴ് ദോശ മാസ്റ്ററെ ആവശ്യമുണ്ട്* .

*ആകർഷകമായ
ശമ്പളവും മറ്റാനുകൂല്യങ്ങളും*

*Contact 9072484820*

*തായ്‌ലൻഡ് കുള്ളൻ ഗോൾഡൻ പപ്പായയുടെ  ഗുണ നിലവാരമുള്ള തൈകൾ* അത്യുല്പാദനശേഷിയുള്ള, 6-9 മാസത്തിനുള്ളിൽ കായിച്ചു തുടങ്ങുന്ന ത...
28/04/2022

*തായ്‌ലൻഡ് കുള്ളൻ ഗോൾഡൻ പപ്പായയുടെ ഗുണ നിലവാരമുള്ള തൈകൾ*

അത്യുല്പാദനശേഷിയുള്ള, 6-9 മാസത്തിനുള്ളിൽ കായിച്ചു തുടങ്ങുന്ന തായ്‌ലൻഡ് കുള്ളൻ ഗോൾഡൻ പപ്പായയുടെ ഗുണ നിലവാരമുള്ള തൈകൾ ഇപ്പോൾ 150 ₹ രൂപയ്ക്ക് ലഭ്യമാണ്. കൊറിയർ ചാർജ് എക്സ്ട്രാ 50- 150₹ വരെ.

No COD. Google pay or phonepay only.

ആവശ്യമുള്ളവർ പേര്, അഡ്രസ്സ്, പിൻകോഡ്, ഫോൺ നമ്പർ എന്നിവ അയയ്ക്കുക. സ്റ്റോക്കുകൾ പരിമിതം. വേഗമാകട്ടെ.

http://wa.me/+919072484820?text=thaiGoldenDwarfPapaya

13/11/2021

കായ്ച്ചതും കാ പിടിക്കാൻ ആയതും ഉൾപ്പെടെ നൂറുകണക്കിന് റമ്പൂട്ടാൻ തൈകളുടെ റെഡി സ്റ്റോക്ക് മിതമായ നിരക്കിൽ .മറ്റു ഫ്രൂട്ട് പ്ലാൻറുകളുടെ വിപുല ശ്രേണി.
ഫ്രൂട്ട് പ്ലാൻറുകളുടെ വില അനുദിനം വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ, ഈ നടീൽ കാലത്തുതന്നെ നടുന്നതിനും അടുത്ത വിളവെടുപ്പിനു വിളവെടുക്കുന്നതിനും , അടുത്ത വിലവർധനവിന് മുമ്പ് നിങ്ങളുടെ പ്ലാൻറുകൾ ബുക്ക് ചെയ്യൂ ...
വൈവിധ്യമാർന്ന അപൂർവ്വ ഫലവൃക്ഷത്തൈകളുടെ പുതിയ ശേഖരം മിതമായ വിലയിൽ. തായ്ലാൻറ് ഏർലി സൂപ്പർ റെഡ്, പിങ്ക്, മുട്ടൻ വരിക്ക, ആൾ സീസൺ, സീഡ് ലെസ്, ഗം ലെസ് (അരക്ക് ഇല്ലാത്തത് ), ആയുർ ജാക്ക്, J 33 , സിന്ദൂര വരിക്ക, കമ്പോഡിയൻ ജാക്ക്, നാംകടക്ക്, ആഞ്ഞിലി തുടങ്ങിയ പ്ലാവിനങ്ങളുടെ മേൽത്തരം തൈകൾ !! കൂടാതെ കർപ്പൂരം, മല്ലിക, അൽഫോൺസ, ആൾ സീസൺ, നീലം, കോട്ടുകോണം, സിന്തുരം, കിളിച്ചുണ്ടൻ ,കളപ്പാടി, വെങ്കിനപ്പള്ളി, വെള്ളരി, കോശ്ശേരി, കൊളമ്പ്, ഹിമാ പസന്ത് തുടങ്ങിയ മുന്തിയ മാവിനങ്ങളും . കൂടാതെ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാമ്പഴം ആയ ജപ്പാനീസ് മിയാസാക്കി മാവിൻറെ തൈകളും
വിവിധയിനം സപ്പോട്ടകളും ( ബഡ്, ഗ്രാഫ്റ്റ് , വേരിയേഷൻ, ബ്ലാക്ക്, ബനാന ,കളപ്പാട്ടി), അവക്കാഡോ, ഇസ്രയേൽ അത്തി, ഇന്ത്യൻ അത്തി, ടർക്കിഷ് അത്തി, സീതപ്പഴം, സീറ്റ് അമ്പഴം, സബർജെല്ലി, അബിയു, ആപ്പിൾ, കാഷ്മീരി ആപ്പിൾ, Red ആപ്പിൾ, വെൽവെറ്റ് ആപ്പിൾ, ബെയർ ആപ്പിൾ ( Green / Red I കാഷ്മീരി ), ആപ്രിക്കോട്ട് , ഇളന്ത, ഒലിവ്, മുന്തിരി ,ഓറഞ്ച്, ബുഷ് ഓറഞ്ച്, തായ്ലൻറ് പിങ്ക് പേര, മുന്തിരി പേര കിലോ പേര , വി എൻ ആർ പേര, ജാമ്പ ഇനങ്ങളായ ആപ്പിൾ ചാമ്പ (പച്ച, വെള്ള, ചുവപ്പ്) തായ്‌ലൻഡ് പിങ്ക് ജാമ്പ, മലയൻ ചാമ്പ, നാടൻ ഹൈബ്രിഡ് ജാമ്പ, ബെരാബ, ബിലിമ്പി, കശുമാവ്, കമണ്ഡലു, മുള്ളാത്ത, ജബോട്ടിക്കാബ, അച്ചാചെയറു, ജാതി, ഞാവൽ, വെള്ള ഞാവൽ കിളിഞാവൽ, ഡ്രാഗൺ ഫ്രൂട്ട് ( വെള്ള , ചുമപ്പ്) ദുരിയാൻ ( Musang King, Monthong, Red Prawn), കെപ്പൽ, കിവി, നാരകം, സീഡ് ലെസ് ലെമൻ, ബബ്ളിമാസ്, ഒടിച്ചു കുത്തി നാരകം, കാട്ടു നെല്ലി, ശീമനെല്ലി, ലൗലോലിക്ക, നോനി, പ്ലംസ്, ഗവർണേഴ്സ് പ്ലം, കിലോ പേര, തായ് ലൻറ് പിങ്ക് പേര, VNR പേര, വേരിയേഷൻ പേര,മുന്തിരി പേര ,പീനട്ട് ബട്ടർ, പാഷൻ ഫ്രൂട്ട് (Red l yellow), ബ്ലൂബെറി, മൾബറി, സ്ട്രാബെറി, ബ്ലാക്ക്ബെറി , പിണർ (കുടം പുളി), പുളിച്ചി (ഇലിമ്പിക്കാ), സ്റ്റാർ ഫ്രൂട്ട്, പിസ്ത, ബരാബ, പീനട്ട്, മുന്തിരി ,മാതളം (അനാർ ), മൾബെറി, മിറക്കിൾ ഫ്രൂട്ട്, മട്ടോവ , മക്കോട്ട ദേവ, മാപ്രാങ് , ലിച്ചി, റംബുട്ടാൻ (N 18, E 35, School Boy, RONGRElN, Binjai Maharlinka, Jarumas, Muar Guiding, ceasor ,etc), റോളിനീയോ , ലോഗൺ, ലോൺങ്കോംഗ്, ലാൻസെറ്റ് സ്വീറ്റ് സാന്തോൾ, സൺഡ്രോപ്പ്, സുരിനാം ചെറി, ആപ്പിൾ ചെറി, ബേക്കറി ചെറി, പുലാസൻ, തുടങ്ങീ അപൂർവ്വങ്ങളായ മറ്റു ഫലവൃക്ഷ തൈകളും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നു:

എല്ലാവിധ തെങ്ങിൻ തൈകളും അടക്കാ തൈകളും, കുടാതെ ആയുർവേദ മെഡിസിനൽ പ്ലാൻ്റ്കളുടെയും സ്പൈസ് ചെടികളുടെയും വിപുല ശേഖരം: ആടലോടകം, നീല അമരി, അശോകം, ആഫ്രിക്കൻമല്ലി, ഊദു, ഗ്രാമ്പൂ, കറുവ, കൊന്ന, കേശവർദ്ധിനി, കൈതോന്നി , ജാതി, ചക്കരക്കൊല്ലി, ഇഞ്ചി, മുള, ലക്ഷ്മി തരൂ, രുദ്രാക്ഷം, രാമച്ചം, വേപ്പ്, വാനില, വയമ്പ്, വയന ,ചന്ദനം , ശതാവരി, രാമതുളസി, കൃഷ്ണ തുളസി , വിക്സ് തുളസി, മധുര തുളസി, ലെമൺ തുളസി, ബ്രഹ്മി, തിപ്പലി, തഴുതാമ, പുതിനാ, സർവസുഗന്ധി, കല്ലുരുക്കി, ഇൻസുലിൻ പ്ലാൻറ്, മൗത്ത് വാഷ്, etc.

അലങ്കാരച്ചെടികൾക്കും, പൂച്ചെടികൾക്കും ഇൻഡോർ പ്ലാൻറുകൾക്കും സമീപിക്കുക.

കൂടാതെ ജൈവ വളങ്ങളും, കീടനാശിനികൾ, ഗ്രോബാഗുകൾ, ഗാർഡൻ ടൂൾസ് , എല്ലാവിധ ചെടിച്ചട്ടികളും മറ്റ് ഗാർഡൻ ഉപകരണങ്ങളും ഒരു കുടക്കീഴിൽ മിതമായ വിലയിൽ ലഭ്യമണ്. ഏദൻ തോട്ടം ഗാർഡൻസ് & അഗ്രോബസാർ, MC റോഡ്,തട്ടത്തുമല ,കിളിമാനൂർ.8086833044

http://wa.me/+918086833044?text=fruits

https://youtu.be/BRk9jJY9Kms

Adenthottam Garden & AgroBazar
Vazhodu Bus Stop, SH 1, Thattathumala, Kerala 695614
https://maps.app.goo.gl/cnVXSm3L9HvVEdjB9

ദ്രുത വളർച്ചയുള്ളതും, അത്യുൽപാദന ശേഷിയുള്ളതും, പ്രോട്ടീൻ സമ്പുഷ്ടവുമായ സുഡാൻ ഗ്രാസ് തീറ്റപ്പുൽ വിത്തുകൾ ലഭ്യമാണ്.പശു, ആട...
30/09/2021

ദ്രുത വളർച്ചയുള്ളതും, അത്യുൽപാദന ശേഷിയുള്ളതും, പ്രോട്ടീൻ സമ്പുഷ്ടവുമായ സുഡാൻ ഗ്രാസ് തീറ്റപ്പുൽ വിത്തുകൾ ലഭ്യമാണ്.

പശു, ആട്, പോത്ത്, എരുമ, കോഴി, മുയൽ, എന്നിവയ്ക്ക് കൊടുക്കാവുന്നതും കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യവും 40-45 ദിവസത്തിനുള്ളിൽ വിളവെടുക്കാവുന്ന ഇവ വീണ്ടും വളർന്നു വരുന്നതും തുടർച്ചയായി വിളവ് കിട്ടണതമാണ്.
ആയിരം വിത്തുകളുടെ പാക്കറ്റ് ഇപ്പോൾ 120 രൂപ മാത്രം. 40 രൂപ കൊറിയർ ചാർജ് ഉൾപ്പെടെ 168 രൂപ പോസ്റ്റ്മാൻ്റെ കൈയ്യിൽ കൊടുത്ത് വിത്തുകൾ കൈപ്പറ്റാം. ഒക്ടോബർ മാസത്തിൽ നടാവുന്ന ഈ വിത്തുകൾ ആവശ്യമുള്ളവർ അഡ്രസ് , പിൻകോഡ്, ഫോൺ നമ്പർ എന്നിവ അയക്കുക .
9072484820 (whatsapp)

http://wa.me/+919072484820?text=sudangrass-oct

25/09/2021

Sales executive to distribute our high quality items in Kollam and trivandrum districts.
Hard working, passionate with own two wheeler and licemce prefered.

To celebrate onam with Adenthottam.  Wide ranges of new fresh plants available at best prices
15/08/2021

To celebrate onam with Adenthottam. Wide ranges of new fresh plants available at best prices

Wide ranges of pots available at best prices.
15/08/2021

Wide ranges of pots available at best prices.

10/08/2021

ഫലവൃക്ഷ തൈകൾ
അലങ്കാരച്ചെടികൾ പൂച്ചെടികൾ
വാട്ടർ പ്ലാൻസ്
ഇൻഡോർ /ഔട്ട്ഡോർ പ്ലാൻറുകൾ
ഹാങ്ങിങ് /സെക്കുലർറ പ്ലാൻറുകൾ,
ആയുർവേദ /മെഡിസിനൽ പ്ലാൻറുകൾ
ജന്മ നക്ഷത്ര ചെടികൾ
പച്ചക്കറി തൈകളും വിത്തുകളും

ഗ്രോബാഗുകൾ, ചകിരിച്ചോർ
ഓർക്കിഡ് മിക്സ്
ജൈവ വളം
ജൈവ കീടനാശിനികൾ
ഹാങ്ങിങ് ,ഇൻഡോർ, ഔട്ട്ഡോർ ചട്ടികളുടെ വിപുല ശേഖരം
NB: all HOMEGROWN plants available

ലിമിറ്റഡ് പീരീഡ് ഓഫർ
Stock theerunnathu vare maathram

ഇന്നുതന്നെ സന്ദർശിക്കു വേഗമാകട്ടെ

Adenthottam Garden and AgroBazar is a wholesale and Retail destination for all Garden needs in a single place at the very best prices. Started by a nature enthusiast who have a passion about greeneries and nature.

വൈവിധ്യമാർന്ന അപൂർവ്വ ഫലവൃക്ഷത്തൈകളുടെ പുതിയ ശേഖരം മിതമായ വിലയിൽ. എല്ലാവിധ തെങ്ങിൻ തൈകളും അടക്കാ തൈകളും, കുടാതെ ആയുർവേദ ...
07/08/2021

വൈവിധ്യമാർന്ന അപൂർവ്വ ഫലവൃക്ഷത്തൈകളുടെ പുതിയ ശേഖരം മിതമായ വിലയിൽ.

എല്ലാവിധ തെങ്ങിൻ തൈകളും അടക്കാ തൈകളും, കുടാതെ ആയുർവേദ മെഡിസിനൽ പ്ലാൻ്റ്കളുടെയും സ്പൈസ് ചെടികളുടെയും വിപുല ശേഖരം: അലങ്കാരച്ചെടികൾക്കും, പൂച്ചെടികൾക്കും ഇൻഡോർ പ്ലാൻറുകൾക്കും സമീപിക്കുക.

കൂടാതെ ജൈവ വളങ്ങളും, കീടനാശിനികൾ, ഗ്രോബാഗുകൾ, ഗാർഡൻ ടൂൾസ് , എല്ലാവിധ ചെടിച്ചട്ടികളും മറ്റ് ഗാർഡൻ ഉപകരണങ്ങളും ഒരു കുടക്കീഴിൽ മിതമായ വിലയിൽ ലഭ്യമണ്. ഏദൻ തോട്ടം ഗാർഡൻസ് & അഗ്രോബസാർ, MC റോഡ്,തട്ടത്തുമല ,കിളിമാനൂർ.9072484820( Whattsapp )

ജന്മ നക്ഷത്ര ചെടികൾ ആയുർവേദ മെഡിസിനൽ പ്ലാൻറുകൾ
ഫലവൃക്ഷ തൈകൾ അലങ്കാരച്ചെടികൾ പൂച്ചെടികൾ
വാട്ടർ പ്ലാൻസ്
ഇൻഡോർ ഔട്ട്ഡോർ പ്ലാൻറുകൾ
ഹാങ്ങിങ് പ്ലാൻറുകൾ സെക്കുലൻസ് ആൻഡ് cactus,
grow bags
, ചകിരിച്ചോർ
ഓർക്കിഡ് മിക്സ്
ജൈവ വളം
ജൈവ കീടനാശിനികൾ ഹാങ്ങിങ് പോട്സ് ഇൻഡോർ പോട്സ് ഔട്ട്ഡോർ പോട്സ് വിപുല ശേഖരം

എല്ലാ പർച്ചേസ് നും പ്രത്യേക ഓണസമ്മാനം പ്ലാൻറ് കൾക്കും poട്ടുകൾക്കും സ്പെഷ്യൽ ഓഫർ

ലിമിറ്റഡ് പീരീഡ് ഓഫർ
സ്റ്റോക്ക് പരിമിതം ഇന്നുതന്നെ സന്ദർശിക്കു വേഗമാകട്ടെ
http://wa.me/+919072484820

26/04/2021

experienced land scaping personnel required from trivandrum and quilon districts

11/04/2021

Experienced landscape superviaor required fulltime/parttime. Wellversed with all landscaping projects

വിവിധ വലിപ്പത്തിലുള്ള ഗ്രോബാഗുകൾ ഹോൾസെയിലും റീട്ടെയിലുo. കൂടാതെ നാടൻ പച്ചക്കറി വിത്ത്കളും മറ്റു നടീൽ വസ്തുക്കളുo മിതമായ ...
29/03/2021

വിവിധ വലിപ്പത്തിലുള്ള ഗ്രോബാഗുകൾ ഹോൾസെയിലും റീട്ടെയിലുo. കൂടാതെ നാടൻ പച്ചക്കറി വിത്ത്കളും മറ്റു നടീൽ വസ്തുക്കളുo മിതമായ വിലയിൽ. ചകിരിച്ചോർ, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, മരോട്ടി പിണ്ണാക്ക് , കപ്പലണ്ടി പിണ്ണാക്ക്, ജൈവവളം, മണ്ണിര കമ്പോസ്റ്റ്, അഗ്രോബൂസ്റ്റ് , ഫ്ലവർ ബൂസ്റ്റ്, ജൈവ കീടനാശിനി, സ്വൂഡോമോണസ്, വെർട്ടി സെല്ലിയം, ബവേരിയ, എപ്സം സാൾട്ട്, ഡോളമൈറ്റ്, കുമ്മായം, കക്ക, പൊട്ടാഷ് തുടങ്ങിയവയുടെ വിപുല ശേഖരം. ഏദൻ തോട്ടം ഗാർഡൻസ് & അഗ്രോബസാർ, വാഴോട്, തട്ടത്തുമല.

Address

Mc Road Vazhode Thattathumala
Nilamel
695614

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 8pm

Telephone

+919072484820

Alerts

Be the first to know and let us send you an email when Adenthottam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Adenthottam:

Share