01/11/2024
അപ്പോൾ Night Wibe കടൽത്തീരവും,കായൽ തീരം നടുവിൽ കേരളത്തിന്റെ കൊല്ലം, തിരുവനതപുരം, ബോഡർ ആയ കാപ്പിൽ ബീച്ചിൽ നമുക്ക് ആസ്വദിച്ചു പുട്ട്, അടിക്കണോ തനി നാടൻ രീതിയിലെ പോത്തു കറി, ചിക്കൻ കറി, ആസ്വദിച്ചു ഇരമ്പി അടിച്ചു പാറ കളെ വെല്ലു വിളിക്കുന്ന കടൽ തിരകളെ നോക്കി പുട്ട് ആസ്വദിക്കാൻ പോരു കാപ്പിൽ ബീച്ചിൽ❤️👍🙏