രുചി മേളം Ruchi Melam

Directions Website

രുചി മേളം Ruchi Melam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from രുചി മേളം Ruchi Melam, Kitchen/Cooking, Pattambi, Pattambi.

മനസ്സിനിഷ്ടപ്പെട്ട നാവിൽ കൊതിയൂറുന്ന വിഭവങ്ങൾ | കുറച്ച് യാത്ര വിശേഷങ്ങളും, എന്റെ ജീവിതവും
🍳 Food & Brand Collaborations
💰 Paid Promotion Available
📩 DM for Collaboration

14/09/2026

ഇന്നത്തെ എന്റെ ചെറിയ വിശേഷങ്ങൾ

12/09/2026

ചെറിയ ചെറിയ പരിപ്പുവടകൾ ആണ് എനിക്ക് കൂടുതൽ ഇഷ്ടം അങ്ങനെ വേണമെങ്കിൽ ഞാൻ തന്നെ ഉണ്ടാക്കണം

11/09/2026

ഞാൻ ഉണ്ടാക്കുന്ന simple മുട്ട കറി ഇങ്ങനെ

10/09/2026

പണ്ട് സ്കൂളിലൊക്കെ കൊണ്ട് പോകാൻ എളുപ്പത്തിൽ ഉണ്ടാക്കിയിരുന്ന തക്കാളി കറി

09/09/2026

രണ്ടു മുട്ട കൊണ്ട് ഉണ്ടാക്കാം ❤️ എളുപ്പം നല്ല രുചിയും

08/09/2026

മസാല ദോശ ഇഷ്ടമാണോ? എന്റെ രീതിയിൽ ഒരു മസാല ദോശയും ചട്ടിണിയും ഉള്ളി ചമ്മന്തിയും 💕

05/09/2026

മണിക്കൂറുകൾ ക്ഷമയോടെ കാത്തിരുന്നു രുചിയോടെ കഴിച്ച കണ്ണന്റെ പിറന്നാൾ സദ്യ 🙏🙏🙏

03/09/2026

ബീച്ചിൽ ഒക്കെ കിഫുംന്ന് രീതിയിൽ നെല്ലിക്ക ഉപ്പിലിടാം വിനാഗിരി ഇല്ലാതെ

03/09/2026

ഇത് ഇഷ്ടമുള്ളവർ Comment ❤️
മുരിങ്ങയില പരിപ്പിട്ടു തേങ്ങ അരച്ച് വെച്ച കറി ഉണ്ടെങ്കിൽ വേറെ ഒന്നും വേണ്ട വയറു നിറയെ ചോറുണ്ണാൻ ❤️ നിങ്ങൾക്കും അങ്ങനെ ആണോ

02/09/2026

ഇതുപോലെ മീൻ മുട്ട ഉണ്ടാക്കിയപോലും അടിപൊളി ആയിട്ടോ 💕

Address

Pattambi
Pattambi

Alerts

Be the first to know and let us send you an email when രുചി മേളം Ruchi Melam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share