Jiya Enterprises

Jiya Enterprises Shop for ELECTRICALS | PLUMBING | TOOLS | LIGHTING items @ Pattambi, Koppam

31/12/2019
HAPPY EASTERLet Easter blessings be with you all year long,Let the bells bring happiness and joy!Best greetings for East...
21/04/2019

HAPPY EASTER

Let Easter blessings be with you all year long,
Let the bells bring happiness and joy!
Best greetings for Easter!

സാദരം ക്ഷണിക്കുന്നു..ജിയ എന്റർപ്രൈസ്  കൊപ്പം  പാലക്കാട് ജില്ലയുടെ വ്യാപാര ഭൂപടത്തിൽ മികച്ച വാണിജ്യ കേന്ദ്രമായി അനു  ദിനം...
17/04/2019

സാദരം ക്ഷണിക്കുന്നു..

ജിയ എന്റർപ്രൈസ് കൊപ്പം

പാലക്കാട് ജില്ലയുടെ വ്യാപാര ഭൂപടത്തിൽ മികച്ച വാണിജ്യ കേന്ദ്രമായി അനു ദിനം വളർന്നു കൊണ്ടിരിക്കുന്ന കൊപ്പം ടൗണിന്റെ ഹൃദയ ഭാഗത്തു മികച്ച ഗുണമേന്മയും, മിതമായ വിലയും ഉറപ്പ് നൽകി ഇലെക്ട്രിക്കൽ , പ്ലംബിംഗ്, ടൂൾസ്, ലൈറ്റിംഗ് ഉത്പന്നങ്ങളുടെ വൻ ശേഖരവുമായി ജിയ എന്റർപ്രൈസ് കൊപ്പം ടൗണിൽ ഈ വരുന്ന

ഏപ്രിൽ 20 തീയതി
ശനിയാഴ്ച
കാലത്തു 9 .30 നു

ആദരണീയനായ സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ് അവർകൾ ഉത്‌ഘാടനം നിർവഹിക്കുന്നു ,
- ശ്രീ ബാബു കോട്ടയിൽ, ( വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ പ്രസിഡണ്ട് ) , - - ശ്രീ അബ്ദുൽ റസാഖ് ( വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടാമ്പി വർക്കിംഗ് പ്രസിഡണ്ട് ) - കെ മുരളി, ( വിളയൂർ പഞ്ചായത്ത് പ്രസിഡണ്ട് ),
- അഷറഫ് ഹാജി (വ്യാപാരി വ്യവസായി ഏകോപന സമിതി കരിങ്ങനാട് യുണിറ്റ് )
എന്നിവരുടെ മഹത് സാനിധ്യത്തിൽ നിർവഹിക്കപെടുന്നു

ചടങ്ങിലേക്ക് എല്ലാവരെയും സാദരം ക്ഷണിക്കുന്നു..

Address

Opp. BPCL Petrol Pumb, Perithalmanna Road, Koppam
Pattambi

Alerts

Be the first to know and let us send you an email when Jiya Enterprises posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share