Rasakkoottu

Rasakkoottu 300 വർഷം പഴക്കമുള്ള നാലുകെട്ടിൽ നിന്ന്
പൈതൃകത്തിന്റെ വേരുകൾ തേടി ഒരു യാത്ര.. This channel is a visual journey into life inside a traditional Namboothiri Illam..
(1)

20/05/2026

മുത്തുകൾ ചെപ്പിലൊളിപ്പിച്ച പോലെ വേനലോർമകളുടെ രത്‌നച്ചുരുക്കം ഉള്ളിലൊളിപ്പിച്ച് മധുരിച്ചു നില്ക്കുന്ന നാട്ടുമാങ്ങളാൽ സമൃദ്ധമായ ഒരു മനോഹര കാലം. അങ്ങിങ്ങായി വീണുകിടക്കുന്ന പച്ചയും പഴുത്തതുമായ മാങ്ങകൾ പെറുക്കിയെടുത്ത് ശേഖരിക്കാനും അവകൊണ്ട് വിവിധ വിഭവങ്ങൾ ഉണ്ടാക്കാനും കഴിയുന്ന നിമിഷങ്ങൾ അതി മനോഹരം തന്നെ. ഈ മാമ്പഴക്കാലത്ത് ഓരോ ദിവസവും തുടങ്ങുന്നതും അവസാനിക്കുന്നതും ഈ മാങ്ങമധുരത്തിൽ തന്നെ. മധുരം മാത്രമല്ല, പുളിയും ഉണ്ട് കേട്ടോ. ഉണക്കിയ മാങ്ങാ കച്ചും, മാങ്ങകൊണ്ട് അച്ചാറും അങ്ങനെയങ്ങനെ പോകുന്നു കഥ

The gentle golden warmth of summer has arrived at our Illam, bringing with it an overwhelming abundance of Kuttiyattoor and wild mangoes. 🌸🍃
In a traditional household, nature’s gifts are never wasted. When the trees yield more than we can gather, the ancient art of preservation begins. This video captures the quiet, rhythmic patience of turning an abundant harvest into treasures for tomorrow.
Watch the meticulous craft of making Manga Thera (Traditional Mango Leather)—a labor of pure love and patience, where golden layers of pureed pulp are sun-dried day after day, ensuring not a single drop of moisture remains. Along with it, we prepare traditional sun-dried mango pickles and preserve raw slices to carry the taste of this summer into the monsoons ahead.
Breathe in the calm atmosphere of the Nalukettu and step back into a lifestyle where time moves beautifully slow.

27/04/2026

മഴവിൽ ചിരിയോടെ മാമ്പഴം,
മഴതൻ നനവിൽ മധുരമായ്.
🌴

15/04/2026
15/04/2026

മേടമാസപ്പുലരി...🪔🎉✨

വിഷുവിൻ്റെ പൊൻതിളക്കം നിറയുന്ന ഓർമ്മകൾ.വറുത്തുപ്പേരിയുടെയും ശർക്കര ഉപ്പേരിയുടെയും മണം ഇല്ലത്താകെ  ഒരു പ്രത്യേക ഉണർവ്വേകു...
14/04/2026

വിഷുവിൻ്റെ പൊൻതിളക്കം നിറയുന്ന ഓർമ്മകൾ.വറുത്തുപ്പേരിയുടെയും ശർക്കര ഉപ്പേരിയുടെയും മണം ഇല്ലത്താകെ ഒരു പ്രത്യേക ഉണർവ്വേകുന്നു. തലമുറകളായി കൈമാറിവന്ന ആ തനത് രുചിയിലേക്ക്, ഒരു ശാന്തമായ വിഷു ഒരുക്കം.🌟🎉🌸🎊😊
New video Rasakkoottu

14/04/2026
14/04/2026

🌟വറുത്തുപ്പേരിയും ശർക്കരയുപ്പേരിയും 🌿

14/04/2026

പൊന്നിൻ ശോഭയണിഞ്ഞ് കുണുങ്ങിനില്ക്കുന്ന കൊന്നമലർമൊട്ടുകളുടെ താളത്തിനൊപ്പം വിഷുപ്പുലരിയുടെ മനോഹാരിതയിലേക്ക്.മേടമാസത്തിന്റെ ഹൃദയത്തിൽ തുടിച്ചു നില്ക്കുന്ന കർണികാരത്തിന്റെ സംഗീതത്തിൽ ലയിച്ചുകൊണ്ട് എല്ലാവർക്കും മനോഹരമായ വിഷു ആശംസിക്കുന്നു.

Address

Payyanur

Alerts

Be the first to know and let us send you an email when Rasakkoottu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rasakkoottu:

Share