My Curry World With Love

My Curry World With Love This FB Page is totally for the food lovers who likes to cook tasty recipes with easy method.

19/05/2026

“ഇന്ന് വീട്ടിൽ എന്താ സ്പെഷ്യൽ?” എന്ന് ചോദിച്ചാൽ കൊതിയോടെ പറയാം…
👉 “നെയ്മീൻ പെരട്ട്!” ❤️🐟

ചട്ടിയിൽ മസാല പൊരിയുമ്പോൾ ഉയരുന്ന ആ മണവും… അതിലേക്ക് നന്നായി കഴുകി വൃത്തി ആക്കിയ നെയ്മീൻ ചേർന്നാൽ വീട്മുഴുവൻ ഒരു ഹോട്ടൽ ഫീൽ 😍❤️
ചേർത്തിരിക്കുന്ന ഓരോ ചേരുവയും ചേർന്ന് നെയ്മീനിന് നൽകുന്ന ആ നാടൻ രുചി പറഞ്ഞറിയിക്കാനാകില്ല.....

ഒരു കഷണം വായിൽ വെച്ചാൽ മസാലയുടെ സ്വാദ്, മീന്റെ നനുത്ത രുചി, തേങ്ങാ എണ്ണയുടെ സുഗന്ധം… എല്ലാം ചേർന്ന് ഒരു ആഘോഷം തന്നെയാണ് 😋🔥
ഉണ്ടാക്കി അഭിപ്രായം പറയണേ.....
ഇഷ്ടമായാൽ ഈ പേജ് Follow ചെയ്ത് കൂടെ കൂടിക്കൊള്ളൂ....
゚viralシ













15/05/2026

🔥നിങ്ങൾ ഒത്തിരിപേർ ചോദിച്ച മാങ്ങാ കായം റെസിപി 🔥🙏
🥭🔥 അമ്മൂമ്മമാരുടെ രഹസ്യ മാങ്ങാ കായം… ഈ taste ഇന്നും എന്നും മറക്കാനാവില്ല!”
“കായത്തിന്റെ മണം വീട്ടിലാകെ പരന്നാൽ തന്നെ വിശപ്പ് ഇരട്ടിയാകും!”
❤️ “ബാല്യകാല ഓർമ്മകൾ തിരികെ കൊണ്ടുവരുന്ന നാടൻ മാങ്ങാ കായം റെസിപി!”



















🧿 ഒരു കുഞ്ഞു നാവിലെ ആദ്യക്ഷരം ...." അമ്മ "അമ്മയുടെ സ്നേഹം…കാറ്റുപോലെ... കാണാനാവില്ല,പക്ഷേ ശ്വാസം പോലെ.... ഓരോ നിമിഷവും അ...
10/05/2026

🧿 ഒരു കുഞ്ഞു നാവിലെ ആദ്യക്ഷരം ...." അമ്മ "

അമ്മയുടെ സ്നേഹം…
കാറ്റുപോലെ... കാണാനാവില്ല,
പക്ഷേ ശ്വാസം പോലെ.... ഓരോ നിമിഷവും അനുഭവിക്കാം… ❤️
സ്വന്തം സ്വപ്നങ്ങൾ കണ്ണടച്ച് ഇരുട്ടിലാക്കി
മക്കളുടെ ഭാവിക്ക് വെളിച്ചമാകുന്ന ഒരു തിരിയാണ്… ❤️

എത്ര തിരക്കിലും
"സുഖമാണോ "“ഭക്ഷണം കഴിച്ചോ?” എന്ന് ചോദിക്കുന്ന ഒരേഒരു ശബ്ദം…
അതാണ് അമ്മ… 🥺❤️...
നമ്മൾ മറന്നാലും, എന്നും നമ്മളെ ഓർക്കുന്ന ഒരേഒരു വ്യക്തി........." അമ്മ "

എല്ലാ നന്മ നിറഞ്ഞ അമ്മമാർക്കും എല്ലാ ഐശ്വര്യവും, ആരോഗ്യവും ഉണ്ടാകട്ടെ 🙏🥰❤️

💞HAPPY MOTHER'S DAY TO ALL MOTHERS 💞





08/05/2026

നെല്ലിക്ക വരട്ടി/അമ്മൂമ്മമാർ പണ്ട് ഭരണികളിൽ കേടുകൂടാതെ കാലങ്ങളോളം സൂക്ഷിച്ചു ഉപയോഗിക്കുന്ന രീതി..












Address

Mayannur
Thrissur
679106

Website

Alerts

Be the first to know and let us send you an email when My Curry World With Love posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to My Curry World With Love:

Share