21/06/2025
തൃശ്ശൂരിലെ ജനങ്ങൾക്ക് തെ റ്റുപറ്റി , പ്രമുഖ റാപ്പർ കുറച്ചു ദിവസം മുന്നേ പറഞ്ഞ കാര്യമാണ് ,
പ്രിയപ്പെട്ട റാപ്പർ താങ്കൾക്കാണ് തെറ്റുപറ്റിയത് എന്ന് ജനങ്ങളും, അദ്ദേഹത്തെ ജനങ്ങൾ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന്റെ നന്മകൾ കൊണ്ടാണ് അത് ഇനിയും അദ്ദേഹം തുടരുക തന്നെ ചെയ്യും
ലൈഫ് മിഷൻ വഴി കിട്ടിയ വീട് ജപ്തി ചെയ്തു പ്രമുഖ ഫിനാൻസ് കമ്പനി. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നാല് സ്ത്രീകൾ തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥ വന്നു. വാർത്ത അറിഞ്ഞു നിമിഷങ്ങൾക്കകം കടബാധ്യത മുഴുവൻ ഏറ്റെടുത്തു സുരേഷ് ഗോപി. ഇന്ന് വേണമെങ്കിൽ ഇന്നുതന്നെ പണം അടയ്ക്കാം, അതല്ലെങ്കിൽ നാളെ ബാങ്ക് തുറന്നാൽ ഉടൻതന്നെ പണം അടക്കാം - ഇതായിരുന്നു സുരേഷ് ഗോപി നൽകിയ വാഗ്ദാനം. ❤️