Nimmy's vlogsz

Nimmy's vlogsz Hi, I'm Nimmi...Welcome everyone to my page, "Wherever you go, no matter what the weather, you can always bring your own sunshine."

രാവിലെ dr കണ്ടു medicine കഴിച്ചു നല്ല ക്ഷീണം ഉണ്ടായിരുന്നു,എല്ലാരും ഫോട്ടോ എടുക്കുന്നു..എന്നാൽ പിന്നെ ഒരു ഫോട്ടോയ്ക്കു പ...
28/04/2026

രാവിലെ dr കണ്ടു medicine കഴിച്ചു നല്ല ക്ഷീണം ഉണ്ടായിരുന്നു,എല്ലാരും ഫോട്ടോ എടുക്കുന്നു..എന്നാൽ പിന്നെ ഒരു ഫോട്ടോയ്ക്കു പോസ് ചെയ്യാം കരുതി 😊


27/04/2026

എളനാട് മിൽക്ക്..ചെറുതായി ഒന്ന് ശ്രദ്ധിച്ചാൽ മതി




24/04/2026

പുതിയ തുടക്കം



21/04/2026

എന്തു രസാണ് പല നിറത്തിൽ നീന്തി കളിക്കുന്ന മീനിനെ കാണാൻ



ഫാമിലി ആയിട്ടു പോവാൻ പറ്റിയ place
19/04/2026

ഫാമിലി ആയിട്ടു പോവാൻ പറ്റിയ place




ഫാമിലി ആയിട്ടു farmvilla പോയാലോ എന്നു ഒരു ആലോചന🤔പിന്നെ ഒന്നും നോക്കില്ല പിള്ളേരുടെ സന്തോഷമല്ലേ വലുത് 😊എല്ലാരും കൂടി പോയി...
19/04/2026

ഫാമിലി ആയിട്ടു farmvilla പോയാലോ എന്നു ഒരു ആലോചന🤔പിന്നെ ഒന്നും നോക്കില്ല പിള്ളേരുടെ സന്തോഷമല്ലേ വലുത് 😊എല്ലാരും കൂടി പോയി...




രാവിലെ തീരെ വയ്യാതെ dr കാണിച്ചു പിന്നെ rest,,ഫാമിലി ആയിട്ടു farmvilla പോയാലോ എന്നു ഒരു ആലോചന🤔പിന്നെ ഒന്നും നോക്കില്ല പിള...
19/04/2026

രാവിലെ തീരെ വയ്യാതെ dr കാണിച്ചു പിന്നെ rest,,ഫാമിലി ആയിട്ടു farmvilla പോയാലോ എന്നു ഒരു ആലോചന🤔പിന്നെ ഒന്നും നോക്കില്ല പിള്ളേരുടെ സന്തോഷമല്ലേ വലുത് 😊എല്ലാരും കൂടി പോയി...




പയ്യങ്കൽ ഭരണി
18/04/2026

പയ്യങ്കൽ ഭരണി


എങ്ങിനെ ചൂടിനെ പ്രതിരോധിക്കാൻ സാധിക്കും??11 മു​ത​ല്‍ ​വൈ​കു​ന്നേ​​രം മൂ​ന്നു​വ​രെ​യു​ള്ള സ​മ​യ​ത്ത് നേ​രി​ട്ട് ശ​രീ​ര​ത്...
16/04/2026

എങ്ങിനെ ചൂടിനെ പ്രതിരോധിക്കാൻ സാധിക്കും??

11 മു​ത​ല്‍ ​വൈ​കു​ന്നേ​​രം മൂ​ന്നു​വ​രെ​യു​ള്ള സ​മ​യ​ത്ത് നേ​രി​ട്ട് ശ​രീ​ര​ത്തി​ൽ കൂ​ടു​ത​ൽ സ​മ​യം തു​ട​ർ​ച്ച​യാ​യി സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
ദാ​ഹ​മി​ല്ലെ​ങ്കി​ലും വെ​ള്ളം കു​ടി​ക്കു​ന്ന​ത് തു​ട​രു​ക. പ​ര​മാ​വ​ധി ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക.
നി​ർ​ജ​ലീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന കാ​പ്പി, ചാ​യ, കാ​ർ​ബ​ണേ​റ്റ​ഡ് സോ​ഫ്റ്റ് ഡ്രി​ങ്കു​ക​ൾ തു​ട​ങ്ങി​യ പാ​നീ​യ​ങ്ങ​ള്‍ പ​ക​ല്‍ സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക.
അ​യ​ഞ്ഞ, ഇ​ളം നി​റ​ത്തി​ലു​ള്ള കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക.
പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ പാ​ദ​ര​ക്ഷ​ക​ൾ ധ​രി​ക്കു​ക. കു​ട​യോ തൊ​പ്പി​യോ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​ത്.
പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ധാ​രാ​ള​മാ​യി ക​ഴി​ക്കു​ക. ഒ.​ആ​ർ.​എ​സ് ലാ​യ​നി, സം​ഭാ​രം തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക.
മാ​ർ​ക്ക​റ്റു​ക​ൾ, കെ​ട്ടി​ട​ങ്ങ​ൾ, മാ​ലി​ന്യ​ശേ​ഖ​ര​ണ-​നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ൾ (ഡം​പി​ങ് യാ​ർ​ഡ്) തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ തീ​പി​ടി​ത്ത​ങ്ങ​ൾ വ​ർ​ധി​ക്കാ​നും വ്യാ​പി​ക്കാ​നു​മു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഫ​യ​ർ ഓ​ഡി​റ്റ് ന​ട​ത്തേ​ണ്ട​തും കൃ​ത്യ​മാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യേ​ണ്ട​താ​ണ്. ഇ​വ​യോ​ട് ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന​വ​രും സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രും പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്കു​ക.
ചൂ​ട് അ​ധി​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ട്ടു​തീ വ്യാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന​വ​രും വി​നോ​ദ​സ​ഞ്ചാ​രി​ക​ളും പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണം. കാ​ട്ടു​തീ ഉ​ണ്ടാ​കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം. വ​നം വ​കു​പ്പി​ന്റെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം.
വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ശു​ദ്ധ​മാ​യ കു​ടി​വെ​ള്ള​വും ക്ലാ​സ് മു​റി​ക​ളി​ൽ വാ​യു​സ​ഞ്ചാ​ര​വും ഉ​റ​പ്പാ​ക്ക​ണം. പ​രീ​ക്ഷാ​ഹാ​ളു​ക​ളി​ലും ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണം.
അം​ഗ​ൻ​വാ​ടി കു​ട്ടി​ക​ൾ​ക്ക് ചൂ​ട് ഏ​ൽ​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ൻ അ​ത​ത് പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​രും അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​രും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.
കി​ട​പ്പ് രോ​ഗി​ക​ൾ, പ്രാ​യ​മാ​യ​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, കു​ട്ടി​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള്ള അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ൾ പ​ക​ൽ 11 മു​ത​ൽ ​വൈ​കു​ന്നേ​രം മൂ​ന്നു വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കാ​തെ​യി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.
ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്ന​വ​ർ ഉ​ച്ച സ​മ​യ​ത്ത് സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ത​ത് സ്ഥാ​പ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്ത​ണം. അ​വ​ർ​ക്ക് ചൂ​ട് ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ ഉ​ത​കു​ന്ന രീ​തി​യി​ലു​ള്ള വ​സ്ത്ര​ധാ​ര​ണം ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും യാ​ത്ര​ക്കി​ട​യി​ൽ വി​ശ്ര​മി​ക്കാ​നു​ള്ള അ​നു​വാ​ദം ന​ൽ​കു​ക​യും ചെ​യ്യ​ണം.
പൊ​തു​പ​രി​പാ​ടി​ക​ൾ, സ​മ്മേ​ള​ന​ങ്ങ​ൾ എ​ന്നി​വ ന​ട​ത്തു​മ്പോ​ൾ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ളം, ത​ണ​ൽ എ​ന്നി​വ ല​ഭ്യ​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ ഉ​റ​പ്പു​വ​രു​ത്തു​ക. പ​ക​ൽ 11 മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്നു വ​രെ സ​മ്മേ​ള​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക.
നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ൾ, ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ, വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ, മ​റ്റേ​തെ​ങ്കി​ലും കാ​ഠി​ന്യ​മു​ള്ള ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ എ​ന്നി​വ​ർ ജോ​ലി​സ​മ​യം ക്ര​മീ​ക​രി​ക്കു​ക. ജോ​ലി​യി​ൽ ആ​വ​ശ്യ​മാ​യ വി​ശ്ര​മം ഉ​റ​പ്പ് വ​രു​ത്തു​ക.
ഉ​ച്ച​വെ​യി​ലി​ൽ ക​ന്നു​കാ​ലി​ക​ളെ മേ​യാ​ൻ വി​ടു​ന്ന​തും മ​റ്റു വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ വെ​യി​ല​ത്ത് കെ​ട്ടി​യി​ടു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. മൃ​ഗ​ങ്ങ​ൾ​ക്കും പ​ക്ഷി​ക​ൾ​ക്കും ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക.
പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ​യോ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യോ ഇ​രു​ത്തി പോ​കാ​ൻ പാ​ടി​ല്ല.
ജ​ലം പാ​ഴാ​ക്കാ​തെ ഉ​പ​യോ​ഗി​ക്കാ​നും മ​ഴ ല​ഭി​ക്കു​മ്പോ​ൾ പ​ര​മാ​വ​ധി ജ​ലം സം​ഭ​രി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. നി​ര്‍ജ​ലീ​ക​ര​ണം ത​ട​യാ​ന്‍ കു​ടി​വെ​ള്ളം എ​പ്പോ​ഴും ചെ​റി​യ കു​പ്പി​യി​ല്‍ കൈ​യി​ല്‍ ക​രു​തു​ക.
അ​സ്വ​സ്ഥ​ക​ൾ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ ഉ​ട​ൻ വി​ശ്ര​മി​ക്കു​ക​യും വൈ​ദ്യ​സ​ഹാ​യം തേ​ടു​ക​യും ചെ​യ്യു​ക.
കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്റെ​യും ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ​യും ഔ​ദ്യോ​ഗി​ക മു​ന്ന​റി​യി​പ്പു​ക​ൾ ശ്ര​ദ്ധി​ക്കു​ക​യും അ​നു​സ​രി​ക്കു​ക​യും ചെ​യ്യു​ക.
ഒ.​ആ​ർ.​എ​സ്, ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, നാ​ര​ങ്ങാ​വെ​ള്ളം, സം​ഭാ​രം, മോ​ര് എ​ന്നി​വ ശ​രീ​ര​ത്തി​ലെ ല​വ​ണാം​ശം നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കും.
സാ​ധ്യ​മാ​യ​വ​ർ സ​ൺ ഗ്ലാ​സു​ക​ളും സ​ൺ​സ്‌​ക്രീ​നു​ക​ളും ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക.
അ​മി​ത​മാ​യ ക്ഷീ​ണം, ത​ല​ക​റ​ക്കം, ത​ല​വേ​ദ​ന, പേ​ശി​വ​ലി​വ്, ശ​രീ​രം ചു​വ​ന്നു ത​ടി​ക്ക​ൽ എ​ന്നി​വ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ ഉ​ട​ൻ ത​ണ​ലു​ള്ള സ്ഥ​ല​ത്തേ​ക്ക് മാ​റി വി​ശ്ര​മി​ക്കു​ക.


അമ്പലത്തിൽ പോയോ?ഞാൻ പോയി
15/04/2026

അമ്പലത്തിൽ പോയോ?ഞാൻ പോയി



14/04/2026

Happy vishu



തൃശ്ശൂർക്കാരുടെ സ്വന്തം കളക്ടർ
14/04/2026

തൃശ്ശൂർക്കാരുടെ സ്വന്തം കളക്ടർ


Address

Thrissur
THRISSUR

Website

Alerts

Be the first to know and let us send you an email when Nimmy's vlogsz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share