Punathil furniture

Punathil furniture PUNATHIL FURNITURE will make you feel like family & help you make your house a home….

06/09/2026

ഫർണിച്ചർ വ്യാപാരരംഗത്ത് നീണ്ട 25 വർഷത്തെ വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും കരുത്തുമായി മുന്നേറുന്ന പുനത്തിൽ ഫർണിച്ചർ ഒരുക്കിയ Advance Purchase Scheme – Season 3-യിലെ അഞ്ചാമത് ഭാഗ്യശാലിയെ കണ്ടെത്തുന്നതിനായുള്ള നറുക്കെടുപ്പിന്റെ ഉദ്ഘാടനം 2026 സെപ്റ്റംബർ 05-ന് വൈകിട്ട് 7.00 മണിക്ക് പുനത്തിൽ ഫർണിച്ചറിൽ വെച്ച്
ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ പരപ്പനങ്ങാടി കൂട്ടായ്മ നിർവഹിച്ചു.

ഈ ചടങ്ങിൽ പങ്കെടുത്ത് വിജയകരമാക്കാൻ സഹകരിച്ച ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ പരപ്പനങ്ങാടി കൂട്ടായ്മയ്ക്കും, പ്രിയപ്പെട്ട കസ്റ്റമേഴ്സിനും, സുഹൃത്തുക്കൾക്കും, അഭ്യുദയകാംക്ഷികൾക്കും ഹൃദയം നിറഞ്ഞ നന്ദി. ❤️

നന്ദി… സ്നേഹത്തോടെ,
ടീം പുനത്തിൽ ഫർണിച്ചർ ❤️

Punathil Furniture | Est. 2000 🪵⚒️

സുഹൃത്തേ,          ഫര്‍ണിച്ചര്‍ വ്യാപാരരംഗത്ത് നീണ്ട 25 വര്‍ഷത്തെ പാരമ്പര്യമുള്ള പുനത്തില്‍ ഫര്‍ണിച്ചര്‍ ഒരുക്കിയ അഡ്വാന...
04/09/2026

സുഹൃത്തേ,
ഫര്‍ണിച്ചര്‍ വ്യാപാരരംഗത്ത് നീണ്ട 25 വര്‍ഷത്തെ പാരമ്പര്യമുള്ള പുനത്തില്‍ ഫര്‍ണിച്ചര്‍ ഒരുക്കിയ അഡ്വാന്‍സ് പര്‍ച്ചേഴ്‌സ് സ്‌കീം സീസണ്‍ - 3 അഞ്ചാമത്‌ ഭാഗ്യശാലിയെ കണ്ടെത്താനുള്ള നറുക്കെടുപ്പിന്റെ ഉദ്ഘാടനം 2026 സെപ്തംമ്പര്‍ 05 ന് വൈകീട്ട് 7.00 ന് പുനത്തില്‍ ഫര്‍ണിച്ചറില്‍ വെച്ച് ബില്‍ഡിംങ് ഓണേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ റഹീം .എ, ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം .എ, മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളും കൂടി നിര്‍വ്വഹിക്കു കയാണ്. പ്രസ്തുത പരിപാടിയിലേക്ക് താങ്കളുടെ മഹനീയ സാന്നിധ്യം പ്രതീക്ഷിച്ചു കൊള്ളുന്നു.

Punathil Furniture | Est. 2000 🪵⚒️
Where 25+ years of experience meets modern design.
🏠 Quality Furniture • 📉 Factory Rates • 📐Custom Designs
Punathil furniture, Parappanangadi, Kerala, India
📲 9895681825
📲 9048999938

25/08/2026

ഓണാശംസകൾ 🌼

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! ❤️🌸

സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും ഈ ഓണക്കാലം ഏവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയ്ക്കട്ടെ. 🙏✨

സ്നേഹത്തോടെ,
ടീം പുനത്തിൽ ഫർണിച്ചർ ❤️

Punathil Furniture | Est. 2000 🪵⚒️
Where 25+ years of experience meets modern design.
🏠 Quality Furniture • 📉 Factory Rates • 📐 Custom Designs
📍 Punathil Furniture, Parappanangadi, Kerala, India
📲 9895681825
📲 9048999938

For more updates and information, follow our Instagram account.
Instagram – Punathil Furniture 🏵️🌼

🌙✨ നബിദിനാശംസകൾ ✨🌙സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശവുമായി എത്തിയ ഈ പുണ്യദിനത്തിൽ ഏവർക്കും ഹൃദ...
25/08/2026

🌙✨ നബിദിനാശംസകൾ ✨🌙

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശവുമായി എത്തിയ ഈ പുണ്യദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ 🤍

Punathil Furniture | Est. 2000 🪵⚒️
Where 25+ years of experience meets modern design.

🏠 Quality Furniture • 📉 Factory Rates • 📐 Custom Designs
📍 Punathil Furniture, Parappanangadi, Kerala, India
📲 9895681825
📲 9048999938

കൂടുതൽ അപ്ഡേറ്റുകൾക്കും വിവരങ്ങൾക്കുമായി ഞങ്ങളുടെ Instagram പേജ് ഫോളോ ചെയൂ

🌼 ഓണത്തിന് ഒരു പുതിയ തുടക്കം! ✨പുതിയ അലമാരകൾ ഇനി ₹5,499/- മുതൽ! 🪑✨ഈ ഓണക്കാലത്ത് നിങ്ങളുടെ വീട്ടിലേക്ക് പുതുമയും സ്റ്റൈലു...
24/08/2026

🌼 ഓണത്തിന് ഒരു പുതിയ തുടക്കം! ✨

പുതിയ അലമാരകൾ ഇനി ₹5,499/- മുതൽ! 🪑✨
ഈ ഓണക്കാലത്ത് നിങ്ങളുടെ വീട്ടിലേക്ക് പുതുമയും സ്റ്റൈലും കൊണ്ടുവരാം. 🏠💛

Punathil Furniture | Est. 2000 🪵⚒️
Where 25+ years of experience meets modern design.

🏠 Quality Furniture • 📉 Factory Rates • 📐 Custom Designs
📍 Punathil Furniture, Parappanangadi, Kerala
📲 9895681825
📲 9048999938

കൂടുതൽ അപ്ഡേറ്റുകൾക്കും ഓഫറുകൾക്കുമായി ഞങ്ങളുടെ Instagram പേജ് ഫോളോ ചെയ്യൂ! ❤️

🌼 PUNATHIL FURNITURE ONAM SPECIAL SALE 🌼🛏️ ബ്രാൻഡഡ് കിടക്കകൾക്കൊപ്പം ബെഡ്ഷീറ്റ് തികച്ചും സൗജന്യം! 🎁✨ഈ ഓണക്കാലത്ത് വീട്ടി...
22/08/2026

🌼 PUNATHIL FURNITURE ONAM SPECIAL SALE 🌼

🛏️ ബ്രാൻഡഡ് കിടക്കകൾക്കൊപ്പം ബെഡ്ഷീറ്റ് തികച്ചും സൗജന്യം! 🎁✨

ഈ ഓണക്കാലത്ത് വീട്ടിലേക്ക് ഗുണമേന്മയുള്ള ഫർണിച്ചറുകൾ സ്വന്തമാക്കാം, അതും സ്പെഷ്യൽ ഓഫറുകളോടെ! 🔥

Punathil Furniture | Est. 2000 🪵⚒️
Where 25+ years of experience meets modern design.

🏠 Quality Furniture
📉 Factory Rates
📐 Custom Designs

📍 Punathil Furniture, Parappanangadi, Kerala, India
📲 9895681825
📲 9048999938

📸 കൂടുതൽ അപ്ഡേറ്റുകൾക്കും ഓഫറുകൾക്കും ഞങ്ങളുടെ Instagram പേജ് ഫോളോ ചെയ്യൂ!

🌼 “ഓണം അടിച്ചുപൊളിക്കണ്ടേ…?” 🌼എങ്കിൽ കിടിലൻ ഓഫറുമായി Punathil Furniture! 🔥🛏️ ONAM SPECIAL SALE 🛏️ഇനി 5 അടി കട്ടിലും കിടക...
19/08/2026

🌼 “ഓണം അടിച്ചുപൊളിക്കണ്ടേ…?” 🌼
എങ്കിൽ കിടിലൻ ഓഫറുമായി Punathil Furniture! 🔥

🛏️ ONAM SPECIAL SALE 🛏️

ഇനി 5 അടി കട്ടിലും കിടക്കയും
💥 വെറും ₹10,999/- മാത്രം! 💥

ഓണം ആഘോഷിക്കാം…
പുതിയ കിടക്കയിൽ, പുതിയ സുഖത്തിൽ! ❤️

📍 Punathil Furniture | Est. 2000 🪵⚒️
Where 25+ years of experience meets modern design.

🏠 Quality Furniture • 📉 Factory Rates • 📐 Custom Designs
📍 Parappanangadi, Kerala, India

📲 9895681825
📲 9048999938

✨ ഓണം സ്പെഷ്യൽ ഓഫർ — ഇനി അധികം വൈകിക്കണ്ട!
കൂടുതൽ അപ്ഡേറ്റുകൾക്കായി ഞങ്ങളുടെ Instagram follow ചെയ്യൂ.
PUNATHIL FURNITURE

🌼 ഓണം സ്പെഷ്യൽ സെയിൽ 🌼വീടിന്റെ ഭംഗി കൂട്ടാൻ സ്റ്റൈലിഷ് Standing Mirrors — ഇനി സ്പെഷ്യൽ ഓണം വിലയിൽ! ✨ആകർഷകമായ ഡിസൈനുകളും ...
18/08/2026

🌼 ഓണം സ്പെഷ്യൽ സെയിൽ 🌼

വീടിന്റെ ഭംഗി കൂട്ടാൻ സ്റ്റൈലിഷ് Standing Mirrors — ഇനി സ്പെഷ്യൽ ഓണം വിലയിൽ! ✨

ആകർഷകമായ ഡിസൈനുകളും മികച്ച ക്വാളിറ്റിയും, നിങ്ങളുടെ ബഡ്ജറ്റിന് അനുയോജ്യമായ വിലയിൽ — Punathil Furniture-ൽ മാത്രം! 🪞🏠

Punathil Furniture | Est. 2000 🪵⚒️
Where 25+ years of experience meets modern design.

🏠 Quality Furniture • 📉 Factory Rates • 📐 Custom Designs
📍 Punathil Furniture, Parappanangadi, Kerala
📲 9895681825
📲 9048999938

കൂടുതൽ അപ്ഡേറ്റുകൾക്കും ഓഫറുകൾക്കുമായി ഞങ്ങളുടെ Instagram പേജ് Follow ചെയ്യൂ! ✨

🇮🇳 Freedom in Every Home. Comfort in Every Corner.Celebrating the spirit of freedom with pride, togetherness, and the co...
14/08/2026

🇮🇳 Freedom in Every Home. Comfort in Every Corner.

Celebrating the spirit of freedom with pride, togetherness, and the comfort of a beautiful home.

Happy Independence Day! 🇮🇳✨

— Punathil Furniture | Est. 2000 🪵⚒️
Where 25+ years of experience meets modern design.

🏠 Quality Furniture • 📉 Factory Rates • 📐 Custom Designs
📍 Parappanangadi, Kerala, India
📲 9895681825 | 9048999938

For more updates & offers, follow us on Instagram

Address

Punathil Furniture, Puthanpeedika, Parappanagadi, Malappuram District
Tirurangadi
676303

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 9pm

Telephone

+919895681825

Website

Alerts

Be the first to know and let us send you an email when Punathil furniture posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Punathil furniture:

Shortcuts

Share