Ragas Delicacies

Ragas Delicacies Delicious cooking

ഇന്നത്തെ സ്പെഷ്യൽ ആണ് കേട്ടോ ചിക്കൻ തോരൻ. ചിക്കൻ കറി വച്ചിട്ട് കുറച്ച് മാത്രമേ തോരൻ വച്ചുള്ളൂ. ഒടുക്കത്തെ രുചി കാരണം ഊണി...
16/08/2026

ഇന്നത്തെ സ്പെഷ്യൽ ആണ് കേട്ടോ ചിക്കൻ തോരൻ. ചിക്കൻ കറി വച്ചിട്ട് കുറച്ച് മാത്രമേ തോരൻ വച്ചുള്ളൂ. ഒടുക്കത്തെ രുചി കാരണം ഊണിന് മുൻപ് തന്നെ അഞ്ചാറു കഷണം കഴിച്ചു. മുഴുവനും തോരൻ വച്ചാൽ മതിയായിരുന്നു 😋😋

ഇടിയപ്പവും ഗ്രീൻപീസ് കറിയും നല്ല കോംബിനേഷൻ അല്ലേ 🥰....
15/08/2026

ഇടിയപ്പവും ഗ്രീൻപീസ് കറിയും നല്ല കോംബിനേഷൻ അല്ലേ 🥰....

15/08/2026

നവര മീൻ മുരിങ്ങക്കായ ഇട്ട് വച്ചത്... #മീൻകറി

നാടൻ അവിയൽ....
14/08/2026

നാടൻ അവിയൽ....

അപ്പവും സാമ്പാറും....
14/08/2026

അപ്പവും സാമ്പാറും....

ചപ്പാത്തിയും ചെറുപയർ കറിയും കുറച്ച് സാലഡും...
13/08/2026

ചപ്പാത്തിയും ചെറുപയർ കറിയും കുറച്ച് സാലഡും...

ചൂട് ഇലയട എടുക്കട്ടെ...
13/08/2026

ചൂട് ഇലയട എടുക്കട്ടെ...

13/08/2026

ങ്ഹേ, മാമ്പഴ പുളിശ്ശേരിയിൽ കടുക് വറുത്ത് ഇടേണ്ട? അതെന്താ ഇട്ടാല്? #മാമ്പഴപുളിശ്ശേരി

കുട്ടിക്കാലത്ത് ഒട്ടും ഇഷ്ടമില്ലാത്ത പക്ഷെ ഇപ്പോൾ ഏറ്റവും ഇഷ്ടപ്പെടുന്ന തോരനുകളിൽ ഒന്നാണ് ഈ വാഴപ്പിണ്ടി തോരൻ....
13/08/2026

കുട്ടിക്കാലത്ത് ഒട്ടും ഇഷ്ടമില്ലാത്ത പക്ഷെ ഇപ്പോൾ ഏറ്റവും ഇഷ്ടപ്പെടുന്ന തോരനുകളിൽ ഒന്നാണ് ഈ വാഴപ്പിണ്ടി തോരൻ....

11/08/2026

നമസ്കാരം.. ചായയാണോ കാപ്പിയാണോ ഇഷ്ടം..

Address

Neyyattinkara
Trivandrum City

Website

Alerts

Be the first to know and let us send you an email when Ragas Delicacies posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share