15/02/2026
നമ്മുടെ തൂക്കുപാലത്ത് ഈന്തപഴങ്ങളുടെ മഹാ വിസ്മയം 🌴
എല്ലാതരം ഈന്തപ്പഴങ്ങളും ഇനി ഒരിടത്ത്! 🌴
Giant Spices and Dry Fruits, Thookkupalam
ഗുണമേന്മയേറിയ വൈവിധ്യമാർന്ന ഈന്തപ്പഴങ്ങൾ ഇപ്പോൾ ഹോൾസെയിൽ ആയും റീട്ടെയിൽ ആയും ഞങ്ങളിൽ നിന്ന് ലഭ്യമാണ്. ഏറ്റവും മികച്ച ഈന്തപ്പഴങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാം.