14/04/2026
ഈ നെയിംബോർഡ് :
എന്റെ 5 വർഷം..2020 to 2025..
ലോൺ, കടം ഇല്ലാതെ ഒരു വീട് പണിയാൻ പറ്റുമോ എന്ന് ചോദിച്ചവരോട് ..
പറ്റും ✅
1.നിങ്ങൾക്കൊരു കഴിവുണ്ടെങ്കിൽ അതിൽ നന്നായി പണിയെടുക്കുക ✅.
2.സമ്പാദിക്കുക ഇൻവെസ്റ്റ് ചെയുക ✅
കൈയിൽ പൈസ ഇല്ലെങ്കിൽ പട്ടിയുടെ വിലപോലും ഇല്ലാത്ത കാലത്താണ് ജീവിക്കുന്നത് എന്ന് മനസിലാക്കുക.
2.Keep Distance From നെഗറ്റീവോളികൾ.✅
3.Haters Will Make You Strong. ✅
4.Everyone’s dream can come true if you just stick to it and work hard.✅
5.Spend more time with your wife and kids.✅
6.Hold your head high, and your middle finger higher.✅
7.നിങ്ങളെ നോക്കി കുരക്കുന്ന എല്ലാ പട്ടികളെയും എറിയാൻ കല്ല് പെറുക്കി സമയം കളയാതെ ലക്ഷ്യസ്ഥാനത്ത് എത്താൻ നോക്കുക.✅ (if you have any doubts about name board use this🫰)