08/03/2026
യാത്ര കോട്ടയത്തേക്ക്...
കോട്ടയത്തും പരിസര ജില്ലകളിലും മുൻപ് ഒരുപാട് വർക്കുകൾ ചെയ്യാൻ അൽഫാൻ കർട്ടൻസിന് അവസരം ലഭിച്ചിട്ടുണ്ട്. ഇന്നും ആ സ്നേഹം തുടരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട Gee George sir വീണ്ടും വിളിച്ചപ്പോൾ, പുതിയൊരു വർക്കിന്റെ അളവുകൾ എടുക്കാൻ കോട്ടയത്തേക്ക് തിരിക്കുന്നു.
ട്രെയിൻ യാത്രകൾ എപ്പോഴും പുതിയ ചിന്തകളും പ്ലാനുകളും നൽകുന്ന ഒന്നാണ്. പഴയ ബന്ധങ്ങൾ നിലനിർത്തുന്നതും പുതിയവ തേടിപ്പോകുന്നതുമാണ് ഞങ്ങളുടെ വിജയം. ഈ 28 വർഷത്തെ വിശ്വസ്തതയ്ക്ക് കൂടെനിൽക്കുന്ന എല്ലാവരോടും നന്ദി.
കോട്ടയം ഭാഗത്തുള്ളവർക്ക് കർട്ടൻ വർക്കുകൾക്കോ സോഫാ വർക്കുകൾക്കോ ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാം.
📞 9447477864
📍 Alfan Curtains, Wandoor Malappuram